Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെ.വി.ശ്രീധരന്‍ സിപിഎം അക്രമത്തിന് മുന്നില്‍ ആദര്‍ശം കൈവിടാതെ പൊരുതിയ ധീരനായ നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 09:58 pm IST
in Kannur

തലശ്ശേരി: തലശ്ശേരിയില്‍ ആര്‍എസ്എസിലെടെ ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും വളര്‍ച്ചക്ക് ത്യാഗോജ്വലമായ പ്രവര്‍ത്തനം കാഴ്ചവെച്ച ഒരു സ്വയംസേവകനെയാണ് ഇന്നലെ അന്തരിച്ച കെ.വി.ശ്രീധരനിലൂടെ സംഘപരിവാര് സംഘടനകള്‍ക്ക് നഷ്ടപ്പെട്ടത്. 1955-60 കാലഘട്ടങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍, 61 ല്‍ ജനസംഘം തലശ്ശേരി മണ്ഡലം കമ്മറ്റി രൂപീകരണവേളയില്‍ സെക്രട്ടറി, പിന്നീട് പ്രസിഡണ്ട് എന്നീ നിലകളിലും 1980 ല്‍ ബിജെപി രൂപീകൃതമായപ്പോള്‍ സജീവ പ്രവര്‍ത്തകന്‍, തലശ്ശേരി മണ്ഡലം പ്രസിഡണ്ട്, കണ്ണൂര്‍ ജില്ലാ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച ശ്രീധരന്‍ നിലവില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. തലശ്ശേരിയിലെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്‌ട്രീയ രംഗത്ത് ഏറെ സുപരിചിതനാണ് ഇദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗണേഷ് ബീഡിയില്‍ കൂലി വര്‍ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് ഗണേഷ് ബീഡി കമ്പനി പൂട്ടിയിട്ടപ്പോള്‍ തൊഴില്‍രഹിതരായ പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നിനായി സ്ഥാപിച്ച മഹാലക്ഷ്മി ട്രേഡേഴ്‌സിന്റെ വര്‍ക്കിങ്ങ് പ്രസിഡണ്ടായിരുന്നു ശ്രീധരേട്ടന്‍. ഇതുകാരണം തങ്ങളുടെ നിയന്ത്രണത്തിലുളള തൊഴിലാളികളെ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ സിപിഎമ്മുകാര്‍ നിരന്തരം അക്രമങ്ങള്‍ അഴിച്ചുവിട്ട് മഹാലക്ഷ്മി ട്രേഡേഴ്‌സിന്റെ ബീഡീക്കമ്പനികള്‍ അടച്ചുപൂട്ടിച്ചു. കൂടാതെ ശ്രീധരനെയും അദ്ദേഹത്തിന്റെ സഹോദരങ്ങളെയും അക്രമിച്ചു. കോമത്ത് പാറയിലുള്ള ശ്രീധരന്റെ തറവാട് വീടിന് നേരെയും അക്രമം നടന്നു. സഹോദരങ്ങളുടെ വിവാഹം പോലും സിപിഎം സംഘം മുടക്കിയെന്ന് മാത്രമല്ല, ശ്രീധരന്റെയും സഹോദരങ്ങളുടെയും പേരില്‍ നിരവധി കള്ളക്കേസുകളും ചാര്‍ത്തി. എന്നാല്‍ ഇത്തരം അക്രമങ്ങള്‍ക്ക് മുന്നിലോ കേസുകള്‍ക്ക് മുന്നിലോ പതറാതെ തന്റെ ആദര്‍ശത്തില്‍ ഉറച്ചുനിന്ന് ഒരു ജന്മം മുഴുവന്‍ പ്രവര്‍ത്തിച്ച മഹദ് വ്യക്തിയായിരുന്നു അദ്ദേഹം. തെറ്റുകള്‍ എവിടെ കണ്ടാലും മുഖം നോക്കാതെ എതിര്‍ത്തിരുന്ന കര്‍ക്കശ സ്വഭാവമുള്ള ശ്രീധരന്‍ സംഘപരിവാര്‍ സംഘടനകളിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആവേശമായിരുന്നു. മാര്‍ക്‌സിസ്റ്റുകാരുടെ അക്രമത്തിന് മുന്നില്‍ പതറാതെ അടിയുറച്ചു നില്‍ക്കുകയും ധീരമായി പോരാടുകയും ചെയ്തിരുന്ന ശ്രീധരന്റെ സഹോദരന്‍ കെ.വി.സുരേന്ദ്രനെ സിപിഎം സംഘം വീട്ടില്‍ക്കയറി ഭാര്യയുയടെ കണ്‍മുന്നിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിട്ടും അടിപതറാതെ തന്റെ ആദര്‍ശത്തിനായി ധീരനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ശ്രീധരന്‍. കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്ന പ്രതികരണമാണ് ശ്രീധരന്‍ സഹോദരന്റെ മൃതദേഹത്തിന് മുന്നില്‍ നിന്നപ്പോള്‍ പോലും പുറത്തേക്ക് വന്നത്. ശ്രീധരനും ഭാര്യയും ഇപ്പോള്‍ താമസിക്കുന്ന എരഞ്ഞോളി കോയമ്പത്തൂര്‍ സോമില്ലിന് സമീപത്തുള്ള കാമകം എന്ന വീടിന് നേരെയും പലതവണ സിപിഎം സംഘം അക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സിപിഎമ്മുകാര്‍ ഒളിഞ്ഞും തെളിഞ്ഞും തനിക്കും സഹോദരങ്ങള്‍ക്കും വീടിനും നേരെ അക്രമങ്ങള്‍ നടത്തിയിട്ടും സഹോദരനെ പൈശാചികമായി വെട്ടിക്കൊന്നിട്ടും തന്റെ ആദര്‍ശത്തില്‍ അല്‍പ്പം പോലും വെള്ളം ചേര്‍ക്കാതെ സുധീരം ജീവിതാവസാനം വരെ പോരാടിയ കെ.വി.ശ്രീധരന്‍ എന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം മുഴുവന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും ആശയും ആവേശവുമായിരുന്നു. അങ്ങനെയുള്ള ശ്രീധരേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരാന്‍ ഇന്നലെ തന്നെ പ്രവര്‍ത്തകരും നേതാക്കളും അദ്ദേഹത്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തുകയാണ്. ഇന്ന് രാവിലെ 11.30 ന് കണ്ടിക്കല്‍ ശ്മശാനത്തില്‍ സംസ്‌കാരം നടത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.