Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആറ്റുപുറമ്പോക്ക് കയ്യേറി സ്വകാര്യ സ്ഥാപനം മതില്‍ നിര്‍മ്മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2016, 09:52 pm IST
in Kottayam

കോട്ടയം: മുനിസിപ്പാലിറ്റിയില്‍ 6-ാം വാര്‍ഡില്‍ പൂവത്തുമാലിയില്‍ സ്വാകാര്യ സ്ഥാപനം വ്യാപകമായി ആറ്റുപുറമ്പോക്ക് കയ്യേറി മതില്‍ നിര്‍മ്മിക്കുന്നു. എം.സി.റോഡിനെയും നട്ടാശേരി കരയെയും തമ്മില്‍ ബന്ദിപ്പിക്കുന്ന പൂവത്തുമാലി പാലത്തിന് സമീപമാണ് കയ്യേറ്റം നടക്കുന്നത്.

കരയില്‍ നിന്ന് 8 അടിയോളം വീതിയിലും 20 മീറ്റര്‍ നീളത്തിലുമാണ് ആറ്റുപുറമ്പോക്ക് കയ്യേറിയിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന മതിലിന്റെ ഏതാനും ഭാഗങ്ങളും ഇവിടെ കാണാം. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ സഹായത്തോടെയാണ് വളരെ വേഗം മതില്‍ നിര്‍മ്മാണം നടക്കുന്നത്. സമീപമുള്ള സ്ഥലമുടമകള്‍ തീരം ഇടിയുന്നത് തടയുവാന്‍ സംരക്ഷണഭിത്തി കെട്ടുവാനുള്ള അപേക്ഷകള്‍ നല്‍കി വര്‍ഷങ്ങളായി കാത്തിരിക്കുകയാണ്. എന്നാല്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് മാത്രം അപേക്ഷ നല്‍കിയ സ്വകാര്യ സ്ഥാപനത്തെ സഹായിക്കുന്ന രീതിയില്‍ ഇറിഗേഷന്‍ വകുപ്പിന്റെ നടപടി വളരെ വേഗമാണ് ഇവരുടെ അപേക്ഷ സ്വീകരിച്ചതെന്നും സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇറിഗേഷന്‍ വകുപ്പിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഇവിടെ ഇരുവശവും സംരക്ഷണഭിത്തി നിര്‍മ്മിച്ചില്ലെങ്കില്‍ തീരം ഇടിഞ്ഞ് ജനവാസവും ദുഷ്‌ക്കരമാവുന്ന സ്ഥിതിയാണ്. ഏകദേശം 60അടി വീതിയുണ്ടായിരുന്ന പുഴയ്‌ക്ക് ഇപ്പോള്‍ 35അടിമാത്രമാണ് വീതിയുള്ളത്. അനധികൃതമായി കയ്യേറി ഭിത്തി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സ്ഥലത്ത് തന്നെ സ്ഥിരനിര്‍മ്മാണവും മുന്‍പ് കയ്യേറി നടത്തിയിട്ടുണ്ട്.

കുമാരനല്ലൂര്‍ ഊരുചുറ്റുവള്ളംകളിയും ആറന്മുള ക്ഷേത്രത്തിലേക്കുള്ള തിരുവോണവിഭവങ്ങളുമായുള്ള തിരുവോണത്തോണിയും കടന്നുപോകുന്ന പുഴയാണിത്. ഈ നിലയില്‍ പുഴ കയ്യേറിയാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം ഇവിടെ പുഴ ഇല്ലാതാകും. സംരക്ഷണഭിത്തി നിര്‍മ്മാണത്തിലെ കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് ഉറപ്പ് നല്‍കിയതായും വാര്‍ഡ് കൗണ്‍സിലര്‍ വിനു മോഹന്‍ പറഞ്ഞു. ആറ്റുപുറമ്പോക്ക് കയ്യേറിയുള്ള അനധികൃത നിര്‍മ്മാണം ഉടന്‍ നിര്‍ത്തിവച്ച് പൂര്‍വ്വ സ്ഥിതിയില്‍ ഭിത്തിനിര്‍മ്മിക്കുവാന്‍ സ്ഥലമുടമ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.