Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഒന്നരകിലോ കഞ്ചാവുമായി മൊത്ത വ്യാപാരി എക്‌സൈസ് സംഘത്തിന്റെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2016, 10:30 pm IST
in Kottayam

ചങ്ങനാശേരി: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന മൊത്തവ്യാപാരി ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ചങ്ങനാശേരി എക്‌സൈസ് സംഘം പിടികൂടി. പീരുമേട് ഉപ്പുതറ പാറയ്‌ക്കല്‍ വീട്ടില്‍ സണ്ണി തോമസ് (49) ആണ് എക്‌സൈസിന്റെ പിടിയിലായത്. പത്തനംതിട്ട എക്‌സൈസ് സ്‌ക്വാഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ആയിരുന്ന ആനന്ദ് രാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇയാളെ ചങ്ങനാശേരി എക്‌സൈസ് റേഞ്ച് സംഘം പെരുന്ന ബസ്റ്റാന്റില്‍ നിന്നും പിടികൂടുകയായിരുന്നു.

തമിഴ്‌നാട് കമ്പം ഭാഗത്തുനിന്ന് വ്യാപകമായ രീതിയില്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നവരില്‍ മുഖ്യകണ്ണിയാണ് ചങ്ങനാശേരിയില്‍ പിടിയിലായിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നും വളരെ തുച്ഛമായ വിലയ്‌ക്ക് എടുത്ത് കൊണ്ട് വരുന്ന കഞ്ചാവ് പത്തിരട്ടി വിലയ്‌ക്കാണ് ഇയാള്‍ വില്പന നടത്തുന്നത് ഒരു കിലോയ്‌ക്ക് മുകളിലുള്ള കഞ്ചാവ് കച്ചവടത്തില്‍ മാത്രം ഇയാള്‍ ഏര്‍പ്പെടാറുള്ളൂ.ആവശ്യമുള്ളവര്‍ ഇയാളെ കഞ്ചാവ് ആവശ്യപ്പെട്ട് ബന്ധപ്പെടുമ്പോള്‍ അയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും മുന്‍കൂര്‍ ആയി പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അയാളുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും മുന്‍കൂര്‍ ആയി പണം നിക്ഷേപിച്ചാല്‍ മാത്രമേ ഇയാള്‍ കഞ്ചാവ് എത്തിച്ച് കൊടുക്കാറുള്ളൂ. ഒരു കിലോ കഞ്ചാവ് 45000 രൂപ നിരക്കിലാണ് ഇയാള്‍ വില്‍ക്കുന്നത്. കേരള അതിര്‍ത്തികളിലുള്ള ചെക്ക്‌പോസ്റ്റുകളില്‍ ചെക്കിംഗ് വളരെ ശക്തമമായതിനാല്‍ കേരള ചെക്കിംഗ് വളരെ ശക്തമായതിനാല്‍ കേരളത്തിന്റെ അതിര്‍ത്തികളിലുള്ള കാടുകള്‍ വഴിയാണ് കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്നതെന്നും ഒരു പോക്കിന് 20 കിലോ കഞ്ചാവ് വരെ കേരളത്തിലേക്ക് എത്തിക്കുമെന്നും ഇയാള്‍ സമ്മാനിച്ചു. 30 വര്‍ഷത്തിലധികമായി കഞ്ചാവ് വില്‍പ്പനയില്‍ എക്‌സൈസിന്റെ പിടിയില്‍ ആദ്യമായാണ് എക്‌സൈസിന്റെ പിടിയില്‍ ആകുന്നത്. കഞ്ചാവ് കച്ചവടക്കാര്‍ക്കിടയില്‍ അച്ചായന്‍ എന്ന അപരനാമത്തിലാണ് ഇയാള്‍ അറിയപ്പെടുന്നത്. കഞ്ചാവിന് വീര്യം കൂട്ടാന്‍ വേണ്ടി കഞ്ചാവില്‍ ഹാഷിഷ് ഓയിലും ചേര്‍ത്താണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നത്. ഇങ്ങനെ വില്‍ക്കുന്ന കഞ്ചാവിന് വിലയേറും. മുന്‍പ് ഹാഷിഷ് ഓയില്‍ വില്‍പ്പനയിലും ഇയാള്‍ ഏര്‍പ്പെട്ടിരുന്നതായി എക്‌സൈസിനോട് സമ്മതിച്ചു. 10 വര്‍ഷത്തിന് മുന്‍പ് ഇടുക്കി വനാന്തരങ്ങളില്‍ കഞ്ചാവ് തോട്ടങ്ങള്‍ നട്ട് വളര്‍ത്തിയിട്ടുള്ളതായും ഇയാള്‍ ചോദ്യം ചെയ്തതില്‍ സമ്മതിച്ചു. ഇയാളെ പിടികൂടിയ ശേഷം കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും ധാരാളം ആവശ്യക്കാരാണ് കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളുടെ ഫോണില്‍ വിളിച്ചത്. പ്രിവന്റീവ് ഓഫീസര്‍ പി.കെ സജികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ഷിബു, റ്റി.സന്തോഷ്, ആര്‍.കെ രാജീവ്, ബിനോയ് കെ.മാത്യു, ഡി.ബൈജു, എ.എസ് ഉണ്ണികൃഷ്ണന്‍, രതീഷ് കെ.നാണു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.