Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശ്ശേരി വനിത ഹോസ്റ്റല്‍ നടത്തിപ്പ് നഗരസഭാ കൗണ്‍സില്‍ തീരുമാനം നടപ്പാക്കരുതെന്ന് ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2016, 10:17 pm IST
in Kottayam

ചങ്ങനാശേരി: നഗരസഭയുടെ കീഴിലുള്ള വനിത വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിന്റെ നടത്തിപ്പ് ജനാധിപത്യ മഹിളാ അേസിയേഷന് നല്‍കാനുള്ള കൗണ്‍സില്‍ തീരുമാനം നടപ്പാക്കരുതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. കഴിഞ്ഞ് ജൂണ്‍ 30 ലെ കൗണ്‍സില്‍ യോഗ തീരുമാനത്തിന് എതിരെയാണ് ഉത്തരവ്.. 24 വര്‍ഷമായി ജനാധിപത്യ മഹിളാ അസോസിയേഷനാണ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നടത്തിപ്പിനായി നല്‍കിയിരുന്നത്. ഓരോ വര്‍ഷവും ടെണ്ടര്‍ നടപടികളില്ലാതെ വീണ്ടും അസോസിയേഷന് നടത്തിപ്പ് നല്‍കിവരുകയായിരുന്നു പതിവ്. ഇതിനെ ബിജെപി അംഗങ്ങള്‍ കൗണ്‍സിലില്‍ എതിര്‍ത്തു. യുഡിഎഫ് അംഗങ്ങളും ഈ അഭിപ്രായത്തെ പിന്തുണച്ചു. കൗണ്‍സിലില്‍ ഇത് സംബന്ധിച്ച് ബഹളം ആരംഭിച്ചു. അജണ്ട വോട്ടിനിടണമെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ സമയം അജണ്ട പാസ്സായതായി പ്രഖ്യപിച്ച് നഗരസഭാധ്യക്ഷന്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഈ തീരുമാനം നടപ്പിലാക്കരുതെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇപ്പോള്‍ ഉത്തവിട്ടിരിക്കുന്നത്.

അസോസിയേഷന്റെ നടത്തിപ്പ് കലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ മത്സര സ്വഭാവമുള്ള ടെണ്ടര്‍ വിളിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. കോണ്‍ഗ്രസ്സിനൊപ്പം കേരളകോണ്‍ഗ്രസും ഇതിനെ അനുകൂലിച്ചു. ചെറിയ കാലയളവിലേയ്‌ക്ക് മാത്രമായി മഹിളാ അസോസിയേഷന് നടത്തിപ്പ് അവകാശം പുതുക്കി നല്‍കുകയും ഈ സമയപരിധിയ്‌ക്കുള്ളില്‍ ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവുമുണ്ടായി.സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്്റ്റല്‍ ആണെന്നും ലാഭേച്ഛയില്ലാതെയാണ് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇതിന്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നതെന്നുമായിരുന്നു ഇടതുപക്ഷത്തിന്റെ വാദം.

ഏതെങ്കിലും ഒരംഗം ആവശ്യപ്പെട്ടാല്‍ അജണ്ട വോട്ടിനിടണമെന്ന നഗരസഭാ നിയമത്തിന്റെ ലംഘനമാണ് ഇവിടെ നടന്നതെന്ന് സെക്രട്ടറി അറിയിച്ചിുരുന്നു. മുനിസിപ്പല്‍ കൗണ്‍സിലറന്മാരും സെക്രട്ടറിയും വിയോജനക്കുറിപ്പും രേഖപ്പെടുത്തിയിരുന്നു. ഹോസ്റ്റല്‍ നടത്തിപ്പിനായി കൂടുതല്‍ അപേക്ഷകള്‍ വന്നപ്പോള്‍ അഡീഷണല്‍ അജണ്ടയായി ഇവകൂടി അജണ്ടയില്‍ ചേര്‍ക്കണമെന്ന സെക്രട്ടറിയുടെ നിര്‍ദേശവും ചെയര്‍മാന്‍ തള്ളിയിരുന്നു. അംഗങ്ങള്‍ക്ക് നല്‍കുന്നതിന് അഡീഷണല്‍ അജണ്ടയുടെ 37 പകര്‍പ്പുകളും സെക്രട്ടറി തയ്യാറാക്കിയിരുന്നു.

പൊതുജന ജാഗ്രതാസമിതി വിജിലന്‍സിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തലത്തിലുള്ള അറിയിപ്പുണ്ടാകുന്നതുവരെ നടപടി നിര്‍ത്തിവയ്‌ക്കണമെന്ന് ഉത്തരവായത്. ഭൂരിപക്ഷം കൗണ്‍സിലര്‍മാരുടെയും വിയോജന കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സില്‍ തീരുമാനം നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ആഗസ്റ്റ് എട്ടിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഈ ഉത്തരവ് രണ്ടുമാസക്കാലം പൂഴ്‌ത്തിവയക്‌പ്പെട്ടു. ഉത്തരവിലെ നിര്‍ദ്ദേശപ്രകാരം ഹോസ്റ്റല്‍ നടത്തിപ്പ് നഗരസഭ ഏറ്റെടുത്തതുമില്ല. കഴിഞ്ഞ കൗണ്‍സിലില്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്‍.പി. കൃഷ്ണകുമാര്‍ ഹോസ്‌ററല്‍ നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു അറിയിച്ചതെന്നും കൗണ്‍സിലര്‍ ആരോപിച്ചു. ഇതേസമയം വനിതാ ഹോസറ്റല്‍ വിഷയവുമായി ബന്ധപ്പെട്ട് നഗരസഭ സെക്രട്ടറിയെ സ്ഥലം മാറ്റിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.