കൊച്ചി: ടാറ്റാ ടെലിസര്‍വ്വീസസ് മൊബൈല്‍ ഡിവൈസ് മാനേജ്മെന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
ഔദ്യോഗിക ഡാറ്റാകളും ഇ-മെയിലുകളും സുരക്ഷിതമായി മൊബൈലുകളില്‍ ലഭ്യമാക്കാനും, ഡിവൈസുകള്‍ മോഷ്ടിക്കപ്പെടുകയോ കൈമോശം വരികയോ ചെയ്യുന്ന അവസരങ്ങളില്‍ ഡാറ്റാകള്‍ വീണ്ടെടുക്കുന്നതിനും വ്യത്യസ്ത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ടാബ്ലറ്റുകളും സ്മാര്‍ട്ട് ഫോണുകളും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും ഇത് സഹായിക്കുമെന്ന് ടാറ്റാ ടെലിസര്‍വ്വീസസ്, എന്റര്‍പ്രൈസ് ബിസിനസ്സ് പ്രസിഡന്റ് പ്രതീക് പാഷീന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: