Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്വകാര്യ വ്യക്തികള്‍ കെട്ടിയടച്ച പാലം പഞ്ചായത്ത് അംഗങ്ങള്‍ തുറന്നുകൊടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 09:57 pm IST
in Kottayam

തമ്പലക്കാട്: നാട്ടുകാര്‍ക്കായി നിര്‍മ്മിച്ച പാലം നാല് വീട്ടുകാര്‍ക്കായി മാത്രം കെട്ടിയടച്ചത് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ തുറന്നുകൊടുത്തു.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 22-ാം വാര്‍ഡില്‍ തമ്പലക്കാട് കാപ്പുകാട് ഭാഗത്ത് നാല് ലക്ഷത്തി എണ്‍പത്തി എണ്ണായിരത്തി എണ്ണൂറ്റി നാല്പത്തി ഒമ്പത് രൂപ മുടക്കിയാണ് പാലം നിര്‍മ്മിച്ചത്. നാട്ടുകാര്‍ക്ക് എന്നു പറഞ്ഞ് നിര്‍മ്മിച്ച വഴികള്‍ ഉദ്ഘാടനം കഴിഞ്ഞതോടെ അടച്ചുകെട്ടി സ്വകാര്യവ്യക്തി കയ്യേറി. എന്നാല്‍ നാട്ടുകാര്‍ 3 വര്‍ഷമായി പഞ്ചായത്തിനെ സമീപിച്ചി രുന്നെങ്കിലും ബുധനാഴ്ച നടന്ന പഞ്ചായത്ത് കമ്മറ്റി കോടതിയില്‍നിന്ന് ലീഗല്‍ ഒപീനിയന്‍ നേടിയാണ് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ മറവില്‍ പുറംമ്പോക്ക് സ്ഥലം 20 അടിയോളം സംരക്ഷണഭിത്തി കെട്ടി കയ്യേറിയെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരമെന്ന നിലയില്‍ റോഡ് ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുവാന്‍ കമ്മറ്റി തീരുമാനമെടുത്തു.

നൂറുകണക്കിന് നാട്ടുകാര്‍ക്ക് പ്രയോജനം ചെയ്യുന്ന ഈ വഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി അഞ്ചനാട്ട് ഔദ്യോഗികമായി തുറന്നുകൊടുത്തു. വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാരി ശശികുമാര്‍, മെമ്പര്‍മാരായ കെ.ആര്‍.തങ്കപ്പന്‍, റിജോ വാളാന്തറ, കെ.എസ്. സുരേന്ദ്രന്‍, റിബിന്‍ഷാ, ചാക്കോച്ചന്‍ ചുവപ്പുങ്കല്‍, റെജി ഒ.വി., നുഫിന്‍ അല്‍ഫല്‍, ജാന്‍സി ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.

മുമ്പ് പാലത്തില്‍ എ ത്താനുണ്ടായിരുന്ന നടപ്പുവഴി പോലും പാലം പണിയോടെ അടക്കുകയായിരുന്നു. തോട്ടുപുറമ്പോക്കില്‍ കൂടിയായിരുന്നു നടപ്പാത ഉണ്ടായിരുന്നത്. കാഞ്ഞിരപ്പള്ളി-ചിറക്കടവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം നാലുവീട്ടുകാര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ വേണ്ടി നിര്‍മ്മിച്ചു നല്‍കിയതില്‍ അഴിമതി നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ കാണിച്ച് പഞ്ചായത്ത് കമ്മറ്റിക്ക് നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ ഇപ്പോഴത്തെ നടപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.