Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കൊളവയലില്‍ സിപിഎം മണല്‍മാഫിയ സംഘങ്ങള്‍ വിലസുന്നു മണല്‍ പിടിക്കാനെത്തിയ അധികൃതരെ തടഞ്ഞുവെച്ചു. 50 ലോഡ് മണല്‍ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 10:39 am IST
in Kasargod

കാഞ്ഞങ്ങാട്: കൊളവയലില്‍ സിപിഎം നേതൃത്വത്തിലുള്ള മണല്‍ മാഫിയ സംഘങ്ങള്‍ വിലസുന്നു. സംഘങ്ങളുടെ രാഷ്‌ട്രീയ ബലത്തില്‍ നടപടിയെടുക്കാനാകാതെ റവന്യു അധികൃതര്‍. കൊളവയലിലെ സിപിഎം പ്രവര്‍ത്തകരാണ് സംഘം ചേര്‍ന്ന് മണല്‍ കടത്തിന് നേതൃത്വം നല്‍കുന്നത്. ഇത് പാര്‍ട്ടിക്കുളളില്‍ പരസ്പര വിദ്വേഷത്തിനും പിളര്‍പ്പിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം സിപിഎമ്മില്‍ നിന്ന് വിട്ട് സിപിഐയിലേക്ക് ചേക്കേറാന്‍ മണല്‍ മാഫിയ സംഘത്തിലെ ചിലര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തകരുടെ അനധികൃത ഇടപാടിനെ കുറിച്ച് മണത്തറിഞ്ഞ സിപിഐ നേതൃത്വം ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നെന്ന് സൂചനയുണ്ട്. ഇപ്പോള്‍ മണല്‍ കള്ളക്കടത്ത് സംഘങ്ങള്‍ തമ്മില്‍ കലഹത്തിന്റെ വക്കിലാണ്. കഴിഞ്ഞ ദിവസം എതിര്‍ ഗ്രൂപ്പുകാര്‍ കൂട്ടിയിട്ട അനധികൃത മണലിനെ കുറിച്ച് റവന്യു അധികൃതര്‍ക്ക് വിവരം നല്‍കിയതിനെ തുടര്‍ന്ന് മണല്‍ കസ്റ്റഡിയിലെടുക്കാന്‍ അധികൃതര്‍ കൊളവയലിലെത്തിയെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് ടിപ്പറും ജെസിബിയും ഉപയോഗിച്ച് മാര്‍ഗതടസം സൃഷ്ടിച്ച് ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ സ്ഥലത്ത് ക്യാമ്പ് ചെയ്യിച്ച് സംഘം മടങ്ങി. ഇന്നലെ രാവിലെ വീണ്ടും അധികൃതരെത്തി കൊളവയല്‍, നോര്‍ത്ത് കൊളവയല്‍ എന്നിവിടങ്ങളില്‍ കൂട്ടിയിട്ടിരുന്ന അമ്പതോളം ലോഡ് മണല്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിച്ചെടുത്ത മണല്‍ പിന്നീട് മാവുങ്കാല്‍ നിര്‍മിതി കേന്ദ്രത്തിലെത്തിച്ചു. കടലോര പ്രദേശമായ കാറ്റാടി, പൊയ്യക്കര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വന്‍ തോതില്‍ മണല്‍ കുഴിച്ചെടുക്കുന്നത്. ഇത് പാരിസ്ഥിതികാഘാതം സൃഷ്ടിച്ച് പ്രദേശത്തെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭീഷണിയാകുന്നതായും പരാതിയുണ്ട്. പ്രവര്‍ത്തകരുടെ അനധികൃത ഇടപാടുകള്‍ക്ക് പാര്‍ട്ടിയിലെ ഉന്നതരായ നേതാക്കളുടെ സഹായവുമുണ്ട്. സിപിഎം പ്രവര്‍ത്തകരായ ഈ രണ്ട് മാഫിയ സംഘങ്ങള്‍ തമ്മില്‍ കുടിപ്പകയാണ് കൊളവയല്‍ പ്രദേശത്ത് അക്രമങ്ങള്‍ക്ക് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.

സിപിഎം ഭരിക്കുന്ന മടിക്കൈ പഞ്ചായത്തിന്റെ പലഭാഗത്തും വന്‍ തോതില്‍ മണ്ണെടുപ്പ് നടക്കുന്നതിനിടെയാണ് ഇപ്പോള്‍ പൂഴികടത്ത് സംഘങ്ങളും വിലസുന്നത്. കഴിഞ്ഞ ദിവസം മടിക്കൈ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മണ്ണെടുപ്പ് നടത്തുന്നതിനിടെ ജെസിബി. ടിപ്പര്‍ എന്നിവ കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ റവന്യൂ അധികൃതര്‍ പുല്ലൂര്‍ പെരിയ, മടിക്കൈ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ടിപ്പര്‍ലോറികളും ജെസിബികളും കസ്റ്റഡിയിലെടുത്തു. മാവുങ്കാല്‍ കല്ല്യാണ്‍ റോഡിനടുത്ത് പരിശോധന നടത്തുകയായിരുന്ന റവന്യൂ അധികൃതര്‍ അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന രണ്ട് ടിപ്പര്‍ ലോറികളാണ് പിടികൂടിയത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാത്രി കാലങ്ങളില്‍ കുന്നിടിച്ച് മണ്ണു കടത്തുന്നതായി വ്യാപകമായ പരാതിയുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് റവന്യൂ അധികൃതര്‍ അനധികൃത മണ്ണെടുപ്പിനെതിരെ നടപടി ശക്തമാക്കിയത്. അധികൃതരുടെ ശക്തമായ ഇടപെടലുകള്‍ പലസ്ഥലത്തും മാഫിയകളുടെ ധൈര്യത്തെ ഇല്ലാതാക്കിയിട്ടുണ്ട്. എന്നാല്‍ ജില്ലയിലെ ചില പോലീസ് സ്റ്റേഷനുകളില്‍ നിന്ന് മണല്‍ ലോബികള്‍ക്ക് പിന്തുണ നല്‍കുന്നതാണ് സംഘങ്ങള്‍ വിലസാന്‍ കാരണമെന്നും ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

Kerala

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

Kerala

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

ബീഹാറിന് പുതിയ മുഖ്യമന്ത്രി 15 ന്; ബിജെപിയുടെ സമ്രാട് ചൗധരി ആയേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.