Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോഴവാങ്ങാന്‍ മാനേജ്‌മെന്റും ഭാരം താങ്ങാന്‍ സര്‍ക്കാരും : സ്‌കൂളുകള്‍ സംരക്ഷിത അധ്യാപകരുടെ കേന്ദ്രമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 10:05 am IST
in Kozhikode

സ്വന്തം ലേഖകന്‍

നാദാപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സംരക്ഷിത അധ്യാപകരുടെ നിയമനം ആരംഭിച്ചതോടെ സര്‍ക്കാര്‍ നിയമനം കാത്തുകഴിയുന്നവര്‍ ആശങ്കയിലായി. സംസ്ഥാനത്തെഎയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്നും കുട്ടികളുടെ എണ്ണക്കുറവുകാരണം തസ്തിക നഷ്ടപ്പെട്ട് പുറത്തുപോയ അധ്യാപകരെയാണ് പുനര്‍വിന്യാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമനം നല്‍കി പുനര്‍വിന്യസിക്കുന്നത്. ഇത് പിഎസ്‌സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഇടംതേടി നിയമനം കാത്തിരിക്കുന്ന നിരവധിപേരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പുനര്‍വിന്യാസം വഴി നിയമനം നേടിയ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ സര്‍വീസ് അവസാനിക്കുന്നത് വരെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തുടരുമെന്നതിനാല്‍ തുടര്‍ന്നുവരുന്ന ഒഴിവുകളിലും നിലവിലുണ്ടായിരുന്ന ഒഴിവിലും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പിഎസ്‌സി വഴി പുതിയ അധ്യാപകരെ നിയമിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കേരളത്തിലെ പതിനാലു ജില്ലകളിലും അഞ്ചു വര്‍ഷത്തിലേറെയായി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നിരവധി ആളുകള്‍ അധ്യാപക നിയമനം കാത്തുകഴിയുന്നുണ്ട്.

കഴിഞ്ഞ ജൂണില്‍ അവസാനിക്കേണ്ടിയിരുന്ന ഇവരുടെ ലിസ്റ്റിന്റെ കാലാവധി വീണ്ടും ആറുമാസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു. പ്രായപരിധിമൂലം മറ്റൊരു പരീക്ഷ എഴുതി നിയമനം ലഭിക്കാന്‍ സാധ്യത ഇല്ലാത്തവര്‍ വരെ ഇപ്പോഴത്തെ ലിസ്റ്റിലുണ്ട്. ഇതിനിടയിലാണ് സ്‌കൂള്‍ നടത്തുന്ന മാനേജര്‍മാര്‍ക്ക് ലക്ഷങ്ങള്‍ കോഴ നല്‍കി നിയമനം നേടിയ സ്വകാര്യ അധ്യാപകര്‍ തസ്തിക നഷ്ടമായതിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമനം നേടിയെടുക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ മാത്രം എല്‍പി, യുപി വിഭാഗത്തില്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ 68 അധ്യാപകരെ ഇത്തരത്തില്‍ നിയമിച്ചപ്പോള്‍ സ്വകാര്യ എയ്ഡഡ് സ്‌കൂളില്‍ നിയമിച്ചത് വെറും അഞ്ചുപേരെ മാത്രമാണ്.

ഹൈസ്‌കൂളില്‍ നിയമിച്ച 84 പേരില്‍ ഇരുപത്തിനാലു പേരെ മാത്രമാണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ പുനര്‍വിന്യാസം നല്‍കിയത്. ഈ അട്ടിമറിക്കെതിരെ സര്‍വീസ് സംഘടനകളും അധ്യാപകസംഘടനകളും തികഞ്ഞ മൗനം പാലിക്കുകയാണ്.

സ്വകാര്യ മാനേജര്‍മാര്‍ക്ക് ലക്ഷങ്ങള്‍ കോഴ നല്‍കാന്‍ കഴിയാത്ത വിദഗ്ദപരിശീലനം നേടിയ സാധാരണക്കാരുടെ അധ്യാപക ജോലിക്കുള്ള പ്രതീക്ഷ സര്‍ക്കാര്‍ വിദ്യാലയങ്ങളയിരുന്നു.

ഫലത്തില്‍ ഇപ്പോള്‍ ആരംഭിച്ച എയ്ഡഡ് അധ്യാപകരുടെ പുനര്‍വിന്യാസ നടപടികള്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി നേടിയെടുക്കാനുള്ള യോഗ്യരായ ഉദേ്യാഗാര്‍ത്ഥികളുടെ അവസരത്തിനുമേല്‍ കരിനിഴല്‍ വീഴ്‌ത്തുകയാണ് .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.