കാസര്‍കോട്: ഉദുമ ഗ്രാമപഞ്ചായത്ത് വാര്‍ഷികപദ്ധതി ഗുണഭോക്തൃ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രാമസഭകള്‍ 21 മുതല്‍ 28 വരെയുളള തീയ്യതികളിലായി ചേരുന്നതാണ്. വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷ ഫോറങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും, ബന്ധപ്പെട്ട നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ഏഴിനകം ബന്ധപ്പെട്ട ഓഫീസുകളിലെത്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: