കാസര്‍കോട്: കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ പഴയ ജില്ലാ ആശുപത്രി കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന എട്ട് തേക്ക് രണ്ട് മഴമരം, ഓരോന്നു വീതം പ്ലാവ്, മഞ്ചാടി, ഏഴിലംപാല, മാവ്, പാറകം, ആല് എന്നിവ 21 ന് രാവിലെ 11 ന് ചെമ്മട്ടം വയലിലുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ലേലം ചെയ്യും. ദര്‍ഘാസുകള്‍ 21 നകം സമര്‍പ്പിക്കണം. ഫോണ്‍ 04672 203118.
പ്രതികരിക്കാൻ ഇവിടെ എഴുതുക: