Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാഞ്ഞിരപ്പള്ളി ടൗണില്‍ പതിനാറിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നത് നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന രഹിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2016, 10:06 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: ടൗണില്‍ സുരക്ഷയ്‌ക്കായി സ്ഥാപിച്ച നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. ട്രാഫിക് കുറ്റങ്ങള്‍ മുതല്‍ മാലിന്യ നിക്ഷേപം വരെയുള്ള പ്രശ്‌നങ്ങളില്‍ പോലീസിന് ഏറെ സഹായകമായിരുന്നു ടൗണിലെ നിരീക്ഷണ ക്യാമറകള്‍. ക്യാമറകള്‍ കണ്ണടച്ചതോടെ നഗര സുരക്ഷയ്‌ക്ക് സഹായകമായ പ്രധാന പദ്ധതിയാണ് പാളുന്നത്.

അറ്റകുറ്റ പണികള്‍ സമയത്തിന് നടത്താതിരുന്നതാണ് ക്യാമറകള്‍ കൂട്ടത്തോടെ തകരാറിലാകാന്‍ കാരണം. പതിനാറ് ക്യാമറകളിലൂടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെ ദൃശ്യങ്ങള്‍ രാത്രിയും പകലും ലഭ്യമായിരുന്ന സ്‌റ്റേഷനില്‍ ഇപ്പോള്‍ ഒരു ക്യാമറയിലെ പോലും ദൃശ്യങ്ങള്‍ ലഭ്യമല്ല.

നാലു വര്‍ഷം മുന്‍പ് 6.5 ലക്ഷം രൂപ ചിലവഴിച്ചാണ് പട്ടണത്തില്‍ പതിനാറിടങ്ങളില്‍ ഗ്രാമപഞ്ചായത്ത് ക്യാമറകള്‍ സ്ഥാപിച്ചത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ പേട്ട ജംങ്ഷന്‍, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ മൂന്ന് ക്യാമറകള്‍ വീതവും തിരക്കേറിയ കെ. കെ. റോഡില്‍ മൂന്നിടങ്ങളിലും, സിവില്‍ സ്‌റ്റേഷന്‍ പരിസരത്തും, കുരിശുങ്കല്‍ ജംങ്ഷനിലും സ്ഥാപിച്ച ക്യാമറകള്‍ക്ക് പുറമെ പുത്തനങ്ങാടി റോഡില്‍ കെ.എസ്.ഇബി ജംങ്ഷന് സമീപവും, ഗ്രോട്ടോ ജംങ്ഷനിലും, തമ്പലക്കാട് റോഡിലും ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ നഗരത്തിന്റെ പ്രധാനഭാഗങ്ങള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു.

കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കിയ പദ്ധതി പ്രകാരം ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ അമേരിക്കന്‍ നിര്‍മ്മിത ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. മഴയും വെയിലുമേറ്റ് നില്‍ക്കുന്ന ക്യാമറകള്‍ക്ക് കൃത്യമായി നടത്തേണ്ട അറ്റകുറ്റ പണികള്‍ പഞ്ചായത്ത് നടത്താത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തുന്നതിന് ഓരോ വര്‍ഷവും നടത്തേണ്ട വാര്‍ഷിക സര്‍വ്വീസിങ്ങിന് പദ്ധതിയുടെ 10 ശതമാനം തുക കെല്‍ട്രോണില്‍ അടക്കണമെന്നാണ് വ്യവസ്ഥ. 65000 രൂപ ഇത്തരത്തില്‍ അടക്കണമെന്നിരിക്കെ തകരാറുകള്‍ പരിഹരിക്കുന്നതിന് 48000 രൂപ അടച്ചാല്‍ മതിയെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ വ്യക്തമാക്കിയെങ്കിലും തുക അടയ്‌ക്കുന്നതില്‍ പഞ്ചായത്ത് വീഴ്ച വരുത്തുകയായിരുന്നു. ക്യാമറകളുടെ തകരാറുകള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമന്ന് ആവശ്യമുയര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.