കൊടകര: വെള്ളിക്കുളങ്ങരക്കടുത്ത് മോനൊടിയില്‍ 85 വയസ്സുള്ള വയോധികയെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍. മഞ്ഞപ്പിള്ളി വീട്ടില്‍ രാജന് (50)എന്നയാളാണ് പ്രതി.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നാല് മാണി സമയത്ത് അയല്‍ക്കാരിയായ വൃദ്ധയുടെ വീട്ടിലെത്തിയ ഇയാള്‍ വൃദ്ധയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.ഇവരെ ചാലക്കുടി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: