കൊച്ചി: ഫാഷന്‍ വസ്ത്ര ബ്രാന്‍ഡായ ‘ഗാപ്’ അരവിന്ദ് ലിമിറ്റഡിന്റെ ഉപ കമ്പനിയായ എന്‍എന്‍ നൗഡോട്ട് കോമുമായി ഓണ്‍ലൈന്‍ പാര്‍ട്ണര്‍ഷിപ് പ്രഖ്യാപിച്ചു.
ഗാപ്പിന്റെ കൊച്ചിയിലെ ആദ്യത്തെ ഡിജിറ്റല്‍ ഷോറൂം എന്‍എഎന്‍ നൗ ഡോട്ട്കോമിന്റെ സഹായത്തോടെ ലുലുമാളില്‍ തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: