കൊച്ചി: കരുത്തും ഭംഗിയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ, പവര്‍ പാക്ഡ് ലെനോവോ ഇസഡ്2 പ്ലസ് സ്മാര്‍ട്ഫോണ്‍ വിപണിയിലെത്തി. ഗ്രാഫിക്സ്, കണക്ടിവിറ്റി, ഫോട്ടോഗ്രഫി, ബാറ്ററി ശേഷി എന്നിവയെല്ലാം ഉറപ്പാക്കുന്ന പുതിയ സ്മാര്‍ട്ട്ഫോണില്‍ ക്വാള്‍കോം – സ്നാപ്ഡ്രാഗണ്‍ 820 ആണുള്ളത്. 820 എസ്ഒസി (സിസ്റ്റം ഓണ്‍ ചിപ്) ഫോണിന്റെ മറ്റൊരു സവിശേഷതയാണ്. ആമസോണില്‍ ലഭ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: