കൊച്ചി: ആദിത്യ ബിര്‍ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പിനു കീഴിലുള്ളതും ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ട് (ബിഎസ്എല്എംഎഫ്) ഇന്‍വെസ്റ്റ്മെന്റ് മാനേജറുമായ ബിര്‍ള സണ്‍ലൈഫ് അസറ്റ് മാനേജ്മെന്റ് കമ്പനി വിതരണക്കാരെ കേന്ദ്രീകരിച്ചുള്ള മൊബൈല്‍ ആപ്ലിക്കേഷനായ ഫിന്‍ഗോ പാര്‍ട്ണര്‍ പുറത്തിറക്കി.
ബിസിനസ്സില്‍ വിഷമകരമായ കാര്യങ്ങള്‍ ലളിതമായി കൈകാര്യം ചെയ്യാന്‍ വിതരണക്കാരെ സഹായിക്കുന്നതാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: