കൊച്ചി: ബഹുഭാഷാ ആരോഗ്യ വിഷയങ്ങളുടെ പോര്‍ട്ടലായ modasta.com-ന്റെ വെബ്സൈറ്റും ആപ്പും ഇനി മലയാളത്തിലും. പ്രമുഖ ഡോക്ടര്‍മാര്‍ തയ്യാറാക്കുന്ന ആരോഗ്യവിഷയങ്ങള്‍, ശിശുരോഗങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, വെല്‍നസ്, സ്ത്രീകളുടേയും പുരുഷന്മാരുടേയും ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയെപ്പറ്റിയുള്ള 1000-ലേറെ ആരോഗ്യ സംബന്ധമായ ലേഖനങ്ങളും വീഡിയോകളും മൊഡാസ്റ്റയില് ഉണ്ടെന്ന് സഹസ്ഥാപകനും സിഇഒയുമായ ബിക്രം ബര്മന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: