തൊണ്ടര്‍നാട് :ബിജെപി തൊണ്ടര്‍നാട് പഞ്ചായത്ത് കമ്മിറ്റി നിരവില്‍പ്പുഴ -മാനന്തവാടി റോഡ് ഉപരോധിച്ചു. തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായ റോഡിന്റെ അവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ബിജെപി ജില്ലാപ്രസിഡന്റ് സജി ശങ്കര്‍ ഉദ്ഘാടനംചെയ്തു. പി.വെള്ള ന് അദ്ധ്യക്ഷതവഹിച്ചു. ഇ. പി.ശിവദാസന്‍, പാലേരി രാമന്, ജി.കെ.മാധവന്, കെ. എന്‍.രാധേഷ്, സുജീഷ്, കെ.അനില്‍കുമാര്‍, കെ.ടി.കുഞ്ഞിരാമന്, മൊയ്തു കോറോം, ശശി കരിമ്പില്‍, രമ കാഞ്ഞിരങ്ങാട്ട്, പ്രജീഷ്, ചന്ദ്രന്, ഗദണേശന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: