കൊച്ചി: സാങ്കേതിക വിദ്യക്കൊപ്പം ഫാഷനും ഒത്തുചേരുന്ന പുതിയ ഉത്പന്നങ്ങളുമായി ഫോസില്‍ ഗ്രൂപ്പ് ഇന്ത്യന്‍ വിപണിയില്‍. കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍, ഹൈബ്രിഡ് വാച്ചുകള്‍, ഫിറ്റ്നസ് ട്രാക്കറുകള്‍ എന്നിവ വിപണിയിലെത്തി.
സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലായ അമേരിക്കന്‍ ശൈലിയിലുള്ള ചാപ്സ് ടൈംപീസുകള്‍, ഡാനിഷ് രൂപകല്‍പ്പനയുള്ള സ്കാജന്‍ സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: