ബത്തേരി : പൂതാടി സര്‍വ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ നിയമനത്തില്‍ പ്രസിഡണ്ടും ചില ഭരണ സമിതി അംഗങ്ങളും ചേര്‍ന്ന് ലക്ഷങ്ങളുടെ അഴിമതി നടത്തിയതായി ആരോപിച്ച് കോണ്‍ഗ്രസ് അംഗം ടി.പി.ശശി ഭരണസമിതിയില്‍ നിന്ന് രാജിവെച്ചതായി ബത്തേരിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുളള ഭരണ സമിതിയാണ് ബാങ്ക് ഭരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: