തിരുനെല്ലി : അരണപ്പാറ ജിഎല്‍പി സ്കൂളിലെ പ്രധാനധ്യാപകന് ബോബിന് റോബ ര്ട്ടിനെതിരെ ജാമ്യമില്ലാ പകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
സ്കൂളിലെ മുന്‍ അറബി അധ്യാപികയുടെയും കുടുംബത്തിന്റെയും പരാതിയെതുടര്‍ന്നാണ് നടപടി. സ്കൂളിലെ കുടിവെള്ളത്തില്‍ പരാതിക്കാര്‍ വിഷം കലര്‍ത്താന്‍ ഇടയുണ്ടെന്ന് പിടിഎയോഗത്തി ല്‍ ഉന്നയിച്ചതിനെതിരെയാണ് ഇവര്‍ പരാതി നല്‍കിയത്. 354, 294 വകുപ്പുകളാണ് മാനന്തവാടി ഡിവൈഎസ്പി അധ്യാപകനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ മുന്‍കൂര്‍ ജാമ്യം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: