വടുവന്‍ഞ്ചാല്‍ : മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഒഡിഎഫ് പഞ്ചായത്തായി ഇന്ന് പ്രഖ്യാപിക്കും. വയനാട് ജില്ലയിലെആദ്യത്തെ ഒഡിഎഫ് പഞ്ചായത്താണ് മൂപ്പൈനാട്. കേന്ദ്ര ഗവണ്മെന്റിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ 91 കുടുംബങ്ങള്‍ക്കാണ് ടോയ്ലറ്റ് സംവിധാനം പൂര്‍ത്തീകരിച്ചത്. ðജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഒഡിഎഫ് പ്രഖ്യാപനം നടത്തും. ജില്ലാ കളക്ടര്‍ ബി.എസ്. തിരുമേനി മുഖ്യാഥിതിയായിരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: