കല്‍പ്പറ്റ : അമ്പിലേരി സ്നേഹ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരെയും വിദ്യാര്ഥികളെയുംആദരിച്ചു. ചടങ്ങ് സി.കെ.ശശീന്ദ്രന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കല്ലങ്കോടന്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ റഷീദ്, കുഞ്ഞമ്മദ്, ഉസ്മാന്, ശ്യാമള, മേരി, മൈമൂണ്‍, പ്രഭാകരന്, സരിത എന്നിവര്‍ സംസാരിച്ചു. അസോസിയേഷന് ഭാരവാഹികളായി എ. ്രപസാദ് (പ്രസിഡന്റ്), സുല്‍ഫീക്കര്‍ (ജനറല്‍ സെക്രട്ടറി), ഗംഗാധരന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: