മാനന്തവാടി : മാനന്തവാടി ബ്ലോക്ക് 132 തിരുനെല്ലി അഞ്ചാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പരസ്യപ്പെടുത്തല്‍ സെപ്തംബര്‍ 26, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ മൂന്ന്, നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ നാല്, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ ആറ്, വോട്ടെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ എഴ് മുതല്‍ അഞ്ച് വരെ, വോട്ടെണ്ണല്‍ ഒക്ടോബര്‍ 22 രാവിലെ 10 മുതല്‍, തിരഞ്ഞെടുപ്പ് നടപടിക്രമം പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31, തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദേ്യാഗസ്ഥന് സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്) അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: