ഹൈദരാബാദ്: കനത്ത മഴയില്‍ ഹൈദരാബാദില്‍ നാലുപേര്‍ മരിച്ചു. ഗുണ്ടൂര്‍, കൃഷ്ണ, കുര്‍ണൂല്‍ പ്രദേശങ്ങളെയാണ് മഴ ഏറെ ബാധിച്ചത്.
റോഡിനടിയിലൂടെയുള്ള വലിയ അഴുക്കുചാലുകള്‍ തകര്‍ന്ന് ഗര്‍ത്തമായിട്ടുണ്ട്. രണ്ടു ദിവസമായി മഴ തുടരുകയാണ്. പ്രദേശത്തെ റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: