കുന്നംകുളം:താലൂക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥകള്‍ക്കെതിരെ കുന്നംകുളം യുവമോര്‍ച്ച മാര്‍ച്ചും പൊതുയോഗവും നടത്തി.യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പി ജെ . ജെബിന് അധ്യക്ഷത വഹിച്ചു . ബി ജെ പി മണ്ഡലം പ്രെസിഡണ്ട് കെ .എസ് രാജേഷ് ഉദ്ഘാടനം ചെയ്തു .
ജനറല്‍ സെക്രട്ടറി സുഭാഷ് പാക്കത്ത് ആമുഖ പ്രഭാഷണം ചെയ്തു . കൗണ്‍സിലര്‍മാരായ കെ കെ മുരളി, ഷജിഷ് കല്ലപ്പന്,രേഷ്മ സുനില്‍ , സന്ധ്യ പ്രഭു , വില്‍സണ്‍ ജോസ് .. സുഭാഷ് ആദൂര്‍ , ശ്രീജിത്ത് കമ്പിപ്പാലം , ബിജീഷ് കൊച്ചനൂര്‍ , പ്രശാന്ത് വേലൂര്‍, റോയ് , ജിത്തു എന്നിവര്‍ നേത്രുത്വവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: