കല്‍പ്പറ്റ : തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ കോളനിയിലെ ഫോറസ്റ്റ് വാച്ചര്‍ ബൊമ്മന് കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ഇരുപത്തിയഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് സജി ശങ്കര്‍, മേഖല അധ്യക്ഷന്‍ വി.വി. രാജന്, ജില്ലാ ജനറല്‍ സെക്രട്ടറി മോഹന്‍ദാസ്, പള്ളിയറ രാമന്, ജില്ലാ സെക്രട്ടറി കെ.ശ്രീനിവാസന്, കണ്ണന് കണിയാരം, അഖില്‍ പ്രേം, ഉണ്ണിക്യഷ്ണന് തൊടുകുളം എന്നിവര്‍ സംഭവസ്ഥലം സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: