കൊച്ചി: മില്‍ട്ടണ്‍, തെര്‍മോസ്റ്റീല്‍ ഫ്ളാസ്കുകളുടെ ശ്രേണി അവതരിപ്പിച്ചു. ചൂടുള്ള പാനീയത്തിന്റെ ചൂടും തണുപ്പുള്ളതിന്റെ തണുപ്പും നഷ്ടപ്പെടാതെ 24 മണിക്കൂര്‍ നിലനിര്‍ത്തുന്ന തെര്‍മോസ്റ്റീല്‍ ഫ്ളാസ്കിന് അനായാസം തുറക്കാനും അടയ്ക്കാനും കഴിയുന്ന ഫ്ളിപ്പ് ലിഡ് ആണ് മറ്റൊരു പ്രത്യേകത.
തുരുമ്പു പിടിക്കാത്ത, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, കോപ്പര്‍ കോട്ടിങ് എന്നിവയിലാണ് തെര്‍മോ സ്റ്റീല്‍ ഫ്ളാസ്കിന്റെ രൂപകല്പന. സൗകര്യപ്രദമായ കാരി ജാക്കറ്റുകളോടൊപ്പമാണ് പുതിയ ഫ്ളാസ്ക് ലഭിക്കുക. വില 350 മി.ലി 526 രൂപ, 500 മി.ലി 581 രൂപ, 750 മി.ലി 784 രൂപ, 1000 മി.ലി 880 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: