തൃശൂര്‍: മലയാള ബ്രാഹ്മണ സമാജം തൃശൂര്‍ ശാഖയുടെ വാര്‍ഷികവും ഓണാഘോഷവും ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പൗരാണിക വിഷയങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കുവാനും വ്യാഖ്യാനിക്കാനും കഴിവുള്ളവരുടെ സംഖ്യ കുറയുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
ശാഖാപ്രസിഡന്റ് സി.വി.സുന്ദരേശന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡ്വ. ശ്രീ. അനില്‍കുമാര്‍, ദേവകി അന്തര്‍ജനം, ടി. വി. നാരായണശര്‍മ്മ, ടി.എന്‍.എന്‍.ഇളയത്, മോഹന്‍ദാസ, കൃഷ്ണദാസ്, സന്ധ്യ സുരേഷ്, കെ. രഘുനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: