Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഐകമത്യം മഹാബലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 09:35 pm IST
in Samskriti

 

പണ്ട് പ്രൈമറി ക്ലാസില്‍ പഠിച്ച ഒരു കഥ സൂചിപ്പിക്കട്ടെ. ”വയോവൃദ്ധനായ ഒരു കര്‍ഷകന്‍ ശയ്യാവലംബിയായി. എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥ. അദ്ദേഹത്തിന്റെ മൂന്ന് മക്കള്‍ സ്വത്ത് ഭാഗംവയ്‌ക്കുന്ന കാര്യത്തില്‍ വഴക്കായി. രക്തബന്ധം, സാഹോദര്യം, മരണാസന്നനായ പിതാവ്, എല്ലാം അവര്‍ മറന്നു. സഹികെട്ട പിതാവ് ഒരുകെട്ട് ഉണക്ക കമ്പു കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. അതില്‍നിന്ന് ഓരോ കമ്പുവീതം മക്കളുടെ കൈയില്‍ കൊടുത്ത് ഒടിക്കുവാനാവശ്യപ്പെട്ടു. നിഷ്പ്രയാസം അവരതൊടിച്ചു. അടുത്തതായി ആ ഒരു കെട്ട് കമ്പ് ഒടിക്കുവാനാവശ്യപ്പെട്ടു. ആര്‍ക്കും അതിന് കഴിഞ്ഞില്ല. പിതാവ് പറഞ്ഞു:

ഒറ്റയ്‌ക്കൊറ്റയ്‌ക്ക് ആര്‍ക്കുമൊന്നും നേടാനാവില്ല, നമ്മുടെയൊക്കെ ഭാവം അങ്ങനെയാണെങ്കിലും. മാത്രവുമല്ല, വിഘടിച്ചു നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ തോല്‍പ്പിക്കാനെളുപ്പമാണ്. യോജിച്ചുനിന്നാല്‍ ശക്തരാവും. പലതും നേടാനുമാവും. ജീവിത വിജയത്തിന് യോജിപ്പ് അത്യന്താപേക്ഷിതമാണ്.” ഒരു കാര്യവും ഒറ്റയ്‌ക്ക് ചെയ്യാനാവില്ല. ഒരേ ലേഖനമെഴുതുന്നു കാര്യം പരിഗണിക്കാം. എഴുതുന്നത് കയ്യാണ്. കൈയില്‍ പേന വേണം, പേനയില്‍ മഷി വേണം. എഴുതുവാന്‍ കടലാസു വേണം. ചിന്തിക്കുവാന്‍ മനസ്സുവേണം, ചിന്തയെ നിയന്ത്രിക്കുവാന്‍ ബുദ്ധിവേണം. എഴുതുന്നത് കാണുവാനും തെറ്റുവന്നാല്‍ തിരുത്തുവാനും കണ്ണുവേണം. മനുഷ്യന്‍ ഈ പറഞ്ഞവയില്‍ പലതിന്റെയും കൂട്ടായ്‌മയാണ്, സമഗ്രതയാണ്. എന്നാലവയിലേതെങ്കിലും ഒന്നു ബലഹീനമായാല്‍ അതിന്റേതായ പോരായ്‌മയുണ്ടാവും. ആന്തര-ബാഹ്യാവയവങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ശരീരത്തെ നിലനിര്‍ത്തുന്നത്.

സംഗീതക്കച്ചേരിയില്‍ ഗായകന്‍ മാത്രമായാല്‍ എങ്ങനെയിരിക്കും? അദ്ദേഹത്തെ സഹായിക്കുവാന്‍ വയലിന്‍, മൃദംഗം,ഘടം, മുഖര്‍ ശംഖ് മുതലായവ വായിക്കുന്നവര്‍ വേണം. ഇവരുടെ കൂട്ടായ്‌മയാണ് പരിപാടിയെ വിജയിപ്പിക്കുന്നത്.

യുവജനോത്സവത്തില്‍ നൃത്തമത്സരത്തില്‍ പങ്കെടുക്കേണ്ട കുട്ടി അരങ്ങില്‍ പ്രവേശിക്കേണ്ട സമയമായി. ഓടക്കുഴല്‍ വിദ്വാനെത്തിച്ചേര്‍ന്നില്ല. കുട്ടിയുടെയും രക്ഷാകര്‍ത്താക്കളുടെയും മറ്റു പക്കമേളക്കാരുടെയും വെപ്രാളവും വേവലാതിയും ഊഹിക്കാവുന്നതേയുള്ളൂ. ഒരാളുടെ കൃത്യവിലോപം വരുത്തിവച്ച വിന എല്ലാവരേയും ബാധിക്കും. ദുഷ്‌പേര് നര്‍ത്തകിക്കു മാത്രമല്ല സംഘത്തിന് മൊത്തമാണ്. ഇതുതന്നെയാണ് കഥയിലെ കര്‍ഷകന്‍ പറഞ്ഞത്; യോജിപ്പാണ് ശക്തി.

വീട്, സമൂഹം, രാഷ്‌ട്രം എല്ലാം കൂട്ടായ്‌മയ്‌ക്കുദാഹരണമാണ്. സഹോദരങ്ങളൊരുമിച്ച് നിന്നപ്പോള്‍ വളര്‍ച്ചയും ശത്രുതയിലായപ്പോള്‍ തളര്‍ച്ചയുമുണ്ടായ ധാരാളം അനുഭവങ്ങള്‍ നമുക്കുണ്ട്. മഹാഭാരത കഥ തന്നെ ഏറ്റവും വലിയ ദൃഷ്ടാന്തം. യോജിപ്പിനുള്ള അവസരങ്ങളുണ്ടായപ്പോഴെല്ലാം ഒരു കൂട്ടര്‍ അവയെ തള്ളിക്കളഞ്ഞു. അവസാനം ഉണ്ടായതോ, സര്‍വനാശവും.

പ്രപഞ്ചം ഒരു കൂട്ടായ്‌മയാണ്. അതിനേക്കാള്‍ വലിയൊരു കൂട്ടായ്‌മ ഇല്ല. ഏതു കൂട്ടായ്‌മയ്‌ക്കും ഒരു താളമുണ്ട്, ക്രമമുണ്ട്. അതിന് നേരിയ ഭംഗമുണ്ടായാല്‍ പ്രത്യാഘാതം പ്രവചനാതീതമാണ്. ഭൂമികുലുക്കം, കൊടുങ്കാറ്റ്, പേമാരി, ഉരുള്‍പൊട്ടല്‍ എന്നിവയെല്ലാം താളക്രമത്തിലെ വ്യതിയാനങ്ങളുടെ ദുഷ്ഫലമാണ്. ഇതിന്റെ ഏതോ ഒരദൃശ്യശക്തി പ്രവര്‍ത്തിക്കുന്നുണ്ട്. പലതിനും വ്യക്തമായ ഉത്തരം കണ്ടെത്തുവാന്‍ മനുഷ്യന് സാധിച്ചിട്ടില്ല. ഒരു കാര്യം സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്നല്ലാതെ സംഭവിക്കുമെന്ന് തീര്‍ത്തു പറയുവാന്‍ ശാസ്ത്രത്തിനും ശാസ്ത്രജ്ഞര്‍ക്കും സാധിക്കുന്നില്ല.

ഉല്‍പ്പത്തി, വളര്‍ച്ച, വികാസം, നിലനില്‍പ്പ്, വിനാശം, ഇവ എല്ലാ ജീവജാലങ്ങള്‍ക്കുമുള്ളതാണ്. സരസ്വതി എന്നൊരു നദിയുണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. പെരിയാറും ഭാരതപ്പുഴയുമെല്ലാം വനമോ മണല്‍പ്പരപ്പോ ആയി മാറുന്ന കാലം വിദൂരമല്ല. കുന്നുകളും മലകളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മഞ്ഞു മുഴുവനുരുകിത്തീര്‍ന്നാല്‍ ഹിമാലയം പോലുമില്ലാതാവും. അതസംഭവ്യമാണെന്ന് പറയാനാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

Article

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

Editorial

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Kerala

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

പുതിയ വാര്‍ത്തകള്‍

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.