Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ബിജെപി ദേശീയ കൗണ്‍സില്‍; ആവേശമായി ശുചീകരണ യജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 10:57 am IST
in Malappuram

പെരിന്തല്‍മണ്ണ: ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കി. ബിജെപി മേലാറ്റൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മേലാറ്റൂര്‍ റയില്‍വേ സ്‌റ്റേഷനും പരിസരവുമാണ് ശുചിയാക്കിയത്. ശുചീകരണ യജ്ഞം ഒളിമ്പ്യന്‍ ആകാശ് മാധവന്‍ ഉത്ഘാടനം ചെയ്തു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.സുനില്‍, ജനറല്‍ സെക്രട്ടറി സജീഷ്, സനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബിജെപി ഏലംകുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെറുകര റയില്‍വേ സ്‌റ്റേഷന്‍ വൃത്തിയാക്കി. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ബാലസുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി. പുലാമന്തോള്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുലാമന്തോള്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ വൃത്തിയാക്കി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിനീഷ്, ജനറല്‍ സെക്രട്ടറി സുന്ദരന്‍, മണ്ഡലം ട്രഷറര്‍ ഹരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആലിപറമ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ണലായ പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരിച്ചു. സംസ്ഥാന കൗണ്‍സിലര്‍ അ.ശിവദാസന്‍, മണ്ഡലം വൈസ് പ്രസിഡന്റ് എം.പി.രാമചന്ദ്രന്‍ , സെക്രട്ടറി മുരളീധരന്‍, പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബിജെപി വെട്ടത്തൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെട്ടത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സാജന്‍, മണ്ഡലം സെക്രട്ടറി രാധാകൃഷ്ണന്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ബ്രഹ്മ ദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലിനോട് അനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനത്തില്‍ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നിന്നും 5000 പേരെ പങ്കെടുപ്പിക്കുമെന്നും പറഞ്ഞു.

വേങ്ങര: ദേശീയ കൗണ്‍സിനോടുനുബന്ധിച്ച് വേങ്ങര മണ്ഡലം ബിജെപി സംഘടിപ്പിച്ച സ്വച്ച് ഭാരത് ശുചീകരണം വേങ്ങര കമ്മൃൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോ.കുമാരി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. മോഹന്‍ദാസ് വേങ്ങര, മുഹമ്മദ് സലൂപ് ബ്ലോക്ക് പിആര്‍ഒ, സംസ്ഥാന കൗണ്‍സിലര്‍ പി.സുബ്രമുഹ്ണ്യന്‍, അരീക്കാട്ട് മണ്ഡലം പ്രസിഡന്റ് സുബ്രഹ്മണ്യന്‍, ടി.വി.സുരേഷ് ബാബു എന്നിവര് നേതൃത്വം നല്‍കി.

പരപ്പനങ്ങാടി: പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സെപ്തംബര്‍ 23, 24, 25 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന നാഷണല്‍ കൗണ്‍സിലിന്റെ ഭാഗമായി സെപ്തംബര്‍ 18ന് സ്വച്ഛ ഭാരത് ദിനമായി ആഘോഷിച്ചു. പരപ്പനങ്ങാടി ഗവ.ഹോമിയോ ഡിസ്‌പെന്‍സറി ശുചീകരണം ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി ഏരിയ പ്രസിഡന്റ് കാട്ടില്‍ ഉണ്ണികൃഷ്ണന്‍ സ്വഗതവും മണ്ഡലം പ്രസിഡന്റ് കെ.പി.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ തറയില്‍ ശ്രീധരന്‍ നന്ദി പറഞ്ഞു. ടി.പി.സന്തോഷ് കുമാര്‍, കെ.ഷൈജു, പ്രകാശന്‍ നാലുകണ്ടത്തില്‍, ഗണേശന്‍, കെ.രാജേഷ്, ടി.രജി, കെ.പി.മഹേഷ്, എം.പി.ബാബുരാജ് എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

കോട്ടക്കല്‍: സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ബിജെപി കോട്ടക്കല്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുറ്റിപ്പുറത്തുള്ള താലൂക്ക് ആശുപത്രിയും പോലീസ് സ്‌റ്റേഷന്‍ പരിസരവും ശുചീകരിച്ചു. കുറ്റിപ്പുറം എസ്‌ഐ പ്രദീപ്കുമാര്‍ വി.ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് വി.വി.രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ സജീഷ് പൊന്മുള, ജയകുമാര്‍ കോട്ടക്കല്‍, ട്രഷറര്‍ രഞ്ജിത്ത് കാടാമ്പുഴ, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി എടയൂര്‍ അനില്‍കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി സജിത്ത് ചെല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ മണ്ഡലത്തിന്റെയും, പഞ്ചായത്തിന്റെയും, ബൂത്തിന്റെയും ചുമതലയുള്ള നേതാക്കളും നൂറോളം പ്രവര്‍ത്തകരും പങ്കെടുത്തു.

വട്ടംകുളം: ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ അപകടഭീഷണിയായ വട്ടംകുളം നെല്ലിശ്ശേരി റോഡും പരിസരവും ശുചീകരണം നടത്തി. ബിജെപി തവനൂര്‍ മണ്ഡലം ഖജാന്‍ജി നടരാജന്‍, തവനൂര്‍ മണ്ഡലം കമ്മറ്റി അംഗം ഇ.രാജന്‍, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി അജീഷ് എടപ്പാള്‍, വട്ടംക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.നരേഷ് കുമാര്‍, സെക്രട്ടറി സുജീഷ്, വൈസ് പ്രസിഡന്റ് നന്ദന്‍, രതീഷ്, നിഷാദ്, സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് അധികൃതരുടെ നിഷ്‌ക്രിയത ഇനിയും പല റോഡുകളിലും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലാത്തപക്ഷം ബിജെപി ശക്തമായി പ്രതികരിക്കുമെന്നും മണ്ഡലം ട്രഷറര്‍ നടരാജന്‍ പറഞ്ഞു. ശുചകരണ പ്രവര്‍ത്തനത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

Kerala

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

Kerala

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

പുതിയ വാര്‍ത്തകള്‍

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.