മാനന്തവാടി: വിശ്വകര്‍മ്മജയന്തിയോടനുബന്ധിച്ച് ബി.എം.എസ് മേഖല കമ്മറ്റി മാനന്തവാടിയില്‍ പ്രകടനവും, പൊതുസമ്മേളനവും നടത്തി. എന്‍.ടി.യു ജില്ലാ സെക്രട്ടറി സന്തോഷ് ഉദ്ഘാടനംചെയ്തു. കെ.വി.സനല്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണന്, ജി.കെ. മാധവന്, വി.ആര്.രാജേഷ്, പി.നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: