Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാതുര്‍ വര്‍ണ്യം മയാ സൃഷ്ടം (4-13)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 10:32 pm IST
in Samskriti

ശാന്തിപര്‍വം 189-ാം അധ്യായത്തില്‍ ഭരദ്വാജന്‍ ഭൃഗുവിനോടു ചോദിക്കുന്നത്, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വിവര്‍ത്തനത്തിലൂടെ നമുക്ക് വായിക്കാം.

എന്തു ചെയ്താല്‍ ബ്രാഹ്മണനാം

പരം ക്ഷത്രിയനാം ദ്വിജഃ

വൈശ്യനാം ശൂദ്രനാം ചൊല്‍ക

വിപ്രര്‍ഷേ, വാഗ്മിസത്തമ! (1)

ഭൃഗുവിന്റെ മറുപടി

ബ്രാഹ്മണന്‍

ശൗചാരസ്ഥിതന്‍ നന്നായ്

വിഘസാശി ഗുരുപ്രിയന്‍

സത്യവ്രതന്‍ സത്യപര-

നവന്‍ ബ്രാഹ്മണനാണ് പോല്‍ (3)

സത്യം താന്‍ ദാന, മദ്രോഹം.

ആ നൃശംസ്യം, ത്രപാ, ഘൃണം

തപസ്സുമങ്ങു കാണുന്നതി-

തവന്‍ ബ്രാഹ്മണനാണുപോല്‍. (4)

ക്ഷത്രിയന്‍

ക്ഷാത്രം കര്‍മം നിഷേവിപ്പൂ

വേദാധ്യയന മൊത്തവന്‍

ദാനാദാനങ്ങളുടയോന്‍

അവര്‍ ക്ഷേത്രിയനാണുപോല്‍ (5)

വൈശ്യന്‍

പശുക്കള്‍ മൂലം വേശിപ്പോന്‍

കൃഷി ലാഭപരന്‍ ശുചി

വേദാധ്യയനമൊത്തുള്ളോന്‍

അവന്‍ വൈശാഖ്യനാണുപോല്‍ (6)

ശൂദ്രന്‍

സര്‍വം ഭക്ഷിപ്പവന്‍ സര്‍വ-

കര്‍മം ചെയ്‌വോന്‍ സദാശുചി

വേദംവി, ട്ടാചാരമറ്റോന്‍

അവനോ ശൂദ്രനാണുപോല്‍ (7)

ശൂദ്രന്നീ ലക്ഷ്യമുണ്ടാകില്‍

ദ്വിജന്നതുപെടായ്‌കിലും

ശൂദ്രന്‍ ശൂദ്രനുമാവില്ലാ

വിപ്രന്‍ വിപ്രനുമായ്‌വരാ (8)

ശൂദ്രന്ന് ഈ ലക്ഷ്യം (ബ്രാഹ്മണാദികളുടെ ഗുണവും കര്‍മങ്ങളും) ഉണ്ടാവുകില്‍ അവന്‍ ശൂദ്രനല്ല, ബ്രാഹ്മണന്‍ തന്നെയാണ്. വിപ്രന്ന് (ബ്രാഹ്മണന്ന് ബ്രാഹ്മണന്റെ ഗുണവും കര്‍മങ്ങളും ഇല്ലെങ്കില്‍ അവന്‍ ബ്രാഹ്മണനാവുകയില്ല. ശൂദ്രനായിട്ടാണ് പരിഗണിക്കേണ്ടത്.)

വര്‍ണവ്യവസ്ഥയുടെ ഉദ്ദേശ്യം

വര്‍ണങ്ങളെയും വിഭാഗങ്ങളെയും ഭഗവാന്‍ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം മൃഗപ്രായനായ മനുഷ്യനെ, തമോഗുണ സ്വഭാവകര്‍മങ്ങളില്‍നിന്ന് രജോഗുണ സ്വഭാവ കര്‍മങ്ങളിലേക്കും അതില്‍നിന്ന് സത്വഗുണ സ്വഭാവ കര്‍മങ്ങളിലേക്കും ക്രമേണ ഉയര്‍ത്തിക്കൊണ്ടുവന്ന് നൈര്‍ഗുണ്യഭാവത്തിലേക്കും ഭഗവത്തത്വ വിജ്ഞാനാവസ്ഥയിലേക്കും എത്തിക്കാനാണ്. പരിപൂര്‍ണാവസ്ഥയില്‍ എത്തിയ മനുഷ്യന്‍ എല്ലാവിധ വിഭാഗീയതയ്‌ക്കും വര്‍ണ-വര്‍ഗ-ജാതി ലിംഗം, മതാചാരങ്ങള്‍ മുതലായവയ്‌ക്കും അതീതനാണ്.

കൂമുള്ളി ശിവരാമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

India

യുപിയിലെ ഷംലിയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ത്രീ ഉൾപ്പെടെ നാല് പ്രതികളെ അറസ്റ്റ് ചെയ്തു

Kerala

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി സമസ്ത എപി വിഭാഗം

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

Kerala

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

പുതിയ വാര്‍ത്തകള്‍

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.