കല്‍പ്പറ്റ : ഭാരതീയ ജനതാപാര്‍ട്ടി ദേശീയ കൗണ്‍സിലിനോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സ്വച്ഛ് ഭാരത് അഭിയാന് പരിപാടിയുടെ ഭാഗമായി സെപ്തംബര്‍ 18ന് ജില്ലയില്‍ സ്വച്ഛ് ഭാരത് അഭിയാന് സംഘടിപ്പിക്കുമെന്ന് ബിജെപി വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.
കല്‍പ്പറ്റ, ബത്തേരി. മാനന്തവാടി എന്നീ മൂന്ന് നിയോജകമണ്ഡലകേന്ദ്രങ്ങളിലാണ് സ്വച്ഛ് ഭാരത് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: