Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഉതൃട്ടാതി ജലമേള : ജലവിതാനം താഴ്ന്നത് ആശങ്ക ഉയര്‍ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 09:11 pm IST
in Pathanamthitta

പത്തനംതിട്ട: പമ്പാനദിയിലെ ജലവിതാനം ഏറെ താഴ്ന്നത് ഇന്നത്തെ ഉതൃട്ടാതി ജലമേളയുടെ സുഗമമായ നടത്തിപ്പിന് ആശങ്ക ഉയര്‍ത്തുന്നു. ഇന്നലെ വൈകുന്നേരം ആവശ്യമായ അളവില്‍ ജലവിതാരം ഉണ്ടായിരുന്നില്ല. ട്രയല്‍ റണ്ണിനായി വ്യാഴാഴ്ച മണിയാര്‍ ജലസംഭരണി തുറന്നെങ്കിലും പിന്നീട് ജലനിരപ്പ് താഴുകയായിരുന്നു.

റാന്നി ജലോത്സവംനടന്നുവെങ്കിലും ഇന്നലെ അയിരൂര്‍ ചതയം ജലോത്സവത്തില്‍ വെള്ളക്കുറവ് തടസ്സമായി. അയിരൂരിലേക്കുനീങ്ങിയ പള്ളിയോടങ്ങള്‍ പലയിടത്തും മണല്‍ത്തിട്ടകളില്‍ ഇടിച്ചു നിന്നു.

ആറന്മുള ഭാഗത്തുനിന്നുള്ള പള്ളിയോടങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ്‌കോഴഞ്ചേരി പാലത്തിനു സമീപത്തുനിന്ന് മുകളിലേക്ക് നീങ്ങിയത്. നദിപല ഭാഗങ്ങളിലും വീതി കുറഞ്ഞ് ഒഴുകുന്നതും മണല്‍ത്തിട്ടകളും പുറ്റുകളും നിറഞ്ഞിരിക്കുന്നതും പള്ളിയോടങ്ങളുടെ യാത്രയ്‌ക്ക് ഭീഷണിയാകുന്നു. ആറന്മുളയില്‍ മണ്‍പുറ്റുകള്‍നീക്കി ട്രാക്കുകള്‍ ക്രമീകരിച്ചിട്ടുണ്ടെങ്കിലും ജലനിരപ്പ് കുറവാണെങ്കില്‍ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കും.

പമ്പാനദിയില്‍ ജലനിരപ്പ് താഴ്ന്നത് ആശങ്കയോടെയാണ് പള്ളിയോടസേവാസംഘവും കാണുന്നത്. വെള്ളംകുറഞ്ഞതിനൊപ്പംപടിഞ്ഞാറുനിന്നുള്ള കാറ്റും പള്ളിയോടങ്ങളുടെ സുരക്ഷയെ ബാധിക്കും.അപകടങ്ങളുണ്ടായാല്‍ ബോട്ടുകള്‍ ഓടിക്കാന്‍തന്നെ ബുദ്ധിമുട്ടാകും. യമഹഎന്‍ജിന്‍ ഘടിപ്പിച്ച നാടന്‍ വള്ളങ്ങള്‍ കൂടുതലായി എത്തിച്ച് സുരക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മണിയാര്‍ സംഭരണി തുറന്ന് ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ 45 സെന്റിമീറ്റര്‍ ജലനിരപ്പാണ് ഉയര്‍ന്നിരുന്നു. അന്നേദിവസം 14പള്ളിയോടങ്ങള്‍ ആറന്മുള വള്ളസദ്യയില്‍ സുഗമമായി പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ 60 – 70 സെന്റിമീറ്റര്‍വരെ ആറന്മുളയില്‍ ജലനിരപ്പ് ഉയരുമെന്നാണ് ജലസേചനവിഭാഗം അധികൃതരുടെ കണക്കുകൂട്ടല്‍്. വൈദ്യുതി, ജലസേചന വിഭാഗം ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഇന്നലെ ചര്‍ച്ച നടത്തി. മണിയാര്‍ കൂടാതെ അള്ളുങ്കല്‍, കാരിക്കയംപദ്ധതികളുടെ സംഭരണികളില്‍ നിന്നും വെള്ളമെത്തിക്കും. മൂഴിയാര്‍സംഭരണി തുറന്ന് രാത്രിയില്‍ വെള്ളം ഒഴുക്കിയാല്‍ രാവിലെ ആറന്മുളയില്‍ജലനിരപ്പ് ഉയര്‍ത്താനാകും. എന്നാല്‍ ജലോത്സവത്തിന്റെ സുഗമമായനടത്തിപ്പിന് ഇപ്പോളുള്ളതിനേക്കാള്‍ 80 സെന്റീമീറ്ററെങ്കിലും ആഴം കൂടുതല്‍ വേണമെന്നാണ് പള്ളിയോട സേവാസംഘം ഭാരവാഹികള്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.