കൊച്ചി: മിച്ചവും സുരക്ഷയും അവകാശപ്പെടുന്ന പുതിയ എന്‍ഡോവ്മെന്റ് പ്ലാനുമായി എസ്യുഡി ലൈഫ്. ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന് ബാങ്ക്, ജപ്പാനിലെ ഡായ്ഇച്ചി ലൈഫ് എന്നിവയുടെ സംയുക്ത സംരംഭമാണ് സ്റ്റാര്‍ യൂണിയന് ഡായ്ഇച്ചി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി (എസ്യുഡി ലൈഫ്).
ഉറപ്പുള്ള തുക കിട്ടാന്‍ കുറഞ്ഞത് അഞ്ചു വര്‍ഷം പ്രീമിയം അടയ്ക്കണം. ലൈഫ് ഇന്‍ഷുറന്‍സിനൊപ്പം അപകടമരണത്തിന് അധിക തുകയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: