ചാലക്കുടി.മേലൂര്‍ പഞ്ചായത്തിലെ പാലപ്പിള്ളിയില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ബിജെപിയുടെ ബോര്‍ഡുകളും മറ്റും നശിപ്പിക്കുന്നതായി പരാതി.കഴിഞ്ഞ ദിവസം പാലപ്പിള്ളിയില്‍ നടത്തിയ ഓണാഘോഷപരിപാടികള്‍ സ്റ്റേജില്‍ കയറി അലങ്കോലമാക്കുവാനും ശ്രമിച്ചു.ഇത് സംബന്ധിച്ച് കൊരട്ടി പോലീസില്‍ പരാതി നല്കി.സംഭവത്തില്‍ പ്രതിക്ഷേധിച്ച് പ്രതിക്ഷേധ പന്തം കൊള്ളുത്തി പ്രകടനവും,പൊതുയോഗവും നടത്തി.. യോഗത്തില്‍ ബിജെപി കൊരട്ടി പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.ആര്.അജേഷ്,ജനറല്‍ സെക്രട്ടറി വി.സി.സിജു,രാജേഷ് പള്ളത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: