കൊടുങ്ങല്ലൂര്‍:അഴീക്കോട് ഗ്രീന്‍വാലി പ്ലാന്റിനു സമീപം പാഞ്ചജന്യം വള്ളം കത്തിച്ചതില്‍ ബിജെപി മേഖല കമ്മറ്റി പ്രതിഷേധിച്ചു.കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്നും തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് പിഎസ് അനില്‍കുമാര്‍,കെപി ശശീന്ദ്രന്,പികെ സുബ്രമണ്യന്‍,എംആര്‍ ലാലു,ഇകെ.സോമന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: