കൊച്ചി: ഡെല്‍ ഇന്ത്യ, പവര്‍ എഡ്ജ് എഫ് എക്സ് 2 മോഡുലാര്‍ ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ സിസ്റ്റം മാനേജ്മെന്റ് പോര്‍ട്ട്ഫോളിയോ നവീകരിച്ചു.
ശക്തമായ സിസ്റ്റംസ് മാനേജ്മെന്റ് സംവിധാനം ഉള്ളതിനാല്‍ ഇതിന് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് ഡെല്‍ സെര്‍വര്‍ സൊല്യൂഷന്‍സ് വൈസ് പ്രസിഡണ്ടും ജനറല്‍ മാനേജരുമായ ആഷ്ലി ഗോരഖ്പൂര്വല്ല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: