കല്‍പ്പറ്റ : മുള സംസ്കരിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ബോയിലര്‍ യൂണിറ്റ് മാനന്തവാടിയില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന് ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ബാംബു കോര്പ്പറേഷന് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാനന്തവാടി ബാംബു ഫീഡര്‍ യൂണിറ്റ് നവീകരിക്കുന്നത്. ഒ.ആര്.കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: