Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പ്രൊഫ.കെ.പി.ശശിധരന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 05:42 pm IST
in Varadyam

ഒരു ദേശത്തിന്റെ സംസ്‌കാരം നിര്‍ണയിക്കുന്നത് അതിലധിവസിക്കുന്ന ജനതയുടെ ചിന്തയെ ആശ്രയിച്ചാണ്. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ഭാരതീയ സംസ്‌കാരത്തിന് ഈടും പാവും നെയ്ത് അന്നത്തെ ജനതയുടെ കലര്‍പ്പില്ലാത്ത ഭക്തിവിശ്വാസങ്ങളും വിദ്യാസമ്പന്നതയും വേദപാരമ്പര്യവുമായിരുന്നു. ഇന്നത്തെ ഇന്ത്യയും അന്നത്തെ ഭാരതവും തമ്മിലുള്ള പ്രധാനവ്യത്യാസമാണിത്.

ഇന്നിപ്പോള്‍ ദേശീയത എന്നത് അനാദരിക്കപ്പെടേണ്ട ഒന്നാണെന്ന ധാരണയാണ്. ഭാരതീയവും കേരളീയവുമായ എന്തിനേയും കടന്നാക്രമിച്ചും അവഹേളിച്ചും ചിന്താസരണികളെ വഴിതിരിച്ചുവിട്ടും ഇവിടെ വൈദേശിക ചിന്താപദ്ധതി നടപ്പാക്കാനുള്ള ഇടതുബുദ്ധി ജീവികളുടെ പ്രവര്‍ത്തനം മലയാളി ഏറെക്കാലമായി അനുഭവിക്കുന്ന സാംസ്‌കാരിക ദുരിതമാണ്.

ഇതിനിടയിലും ഒറ്റത്തിരിനാളം പോലെ ‘തെളിഞ്ഞുകത്തലുകള്‍’ ഉണ്ടാകുന്നത് ആഹ്ലാദകരമാണ്. ഒറ്റത്തിരി പല പല തിരികളായി മാറുവാന്‍ അധികം സമയമെടുക്കില്ല എന്നതിന്റെ സൂചനയാണ് പ്രൊഫ.കെ.വി. ശശിധരന്റെ തിരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്തകം. തപസ്യകലാ സാഹിത്യവേദിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്ത ഈ പുസ്തകം വെറുമൊരു വായനയല്ല ആവശ്യപ്പെടുന്നത്. മറിച്ച് ഭൂത-വര്‍ത്തമാന-ഭാവികളെ ഇഴപിരിച്ച് പരിശോധിക്കാനും കൊള്ളേണ്ടതിനെ കൊള്ളാനും തള്ളേണ്ടതിനെ തള്ളാനുമുള്ള ഉള്‍ക്കരുത്ത് നല്‍കുകയാണ് ലേഖകന്‍. തപസ്യയുടെ മുഖപത്രമായ വാര്‍ത്തികത്തില്‍ രണ്ടര ദശാബ്ദത്തിലേറെയായി പ്രസിദ്ധീകരിക്കപ്പെട്ട മുഖപ്രസംഗങ്ങളുടെ സമാഹാരമാണ് കുരുക്ഷേത്ര ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം.

ആക്ഷേപഹാസ്യം നുരയിടുന്ന ലേഖനം മുതല്‍ തീക്ഷ്ണമായ ജീവിത യാഥാര്‍ത്ഥ്യം നിഴലിക്കുന്ന, കയ്‌ക്കുന്ന സത്യങ്ങളെ വിളിച്ചുപറയുക വഴി ലേഖകന്‍ സത്യംവദ, ധര്‍മം ചര എന്ന സത്യവാക്ക് അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചിരിക്കുകയാണ്. അത്യഗാധമായ ജീവിതസാഹചര്യങ്ങളെ വെള്ളക്കടലാസില്‍ അക്ഷരങ്ങളില്‍ വരച്ചുകാട്ടുമ്പോള്‍ വാക്കിന്റെ പ്രഹരശേഷി വെളിപ്പെടുകയും സമകാലിക സാഹചര്യങ്ങളില്‍ ദിശാബോധമേകുകയാണ്.

കാല്‍പ്പനിക ഭംഗിയല്ല പുസ്തകത്തിന്റെ മുഖമുദ്ര. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന, വ്യക്തി, സമൂഹത്തെ തിരിച്ചറിയുന്ന സമ്മോഹനകാലമാണ് ഇതിന്റെ ലക്ഷ്യം.

കുരുക്ഷേത്ര

ബുക്‌സ്, കൊച്ചി

വില 180, പേജ്.232

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

News

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

News

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

World

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

News

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.