മാനന്തവാടി : പൊരുന്നന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ വാര്‍ഷികാഘോഷം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതരാമന്‍ ഉദ്ഘാടനം ചെയ്തു. ഡോ.പി. നാരായണന് നായര്‍, സി.അന്ത്രുഹാജി, കെ.കെ.മമ്മുട്ടി മദനി എന്നിവരെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.പൈലി അധ്യക്ഷതവഹിച്ചു. കെ. കെ.സി മൈമുന, തങ്കമ്മ യേശുദാസ്, കമര്‍ലൈല,സിദ്ധിഖ്, എം.പി.മുരളീധരന്, ഡോ. എസ്.അജയന്, ഡോ.സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: