Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൂ​ര്യ​നാ​രാ​യ​ണ​പൂ​ജ​

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 08:03 pm IST
in Samskriti

ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിൽ വസിക്കുമ്പോൾ അവിടെ ഒരു ബ്രാഹ്മണനും താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഏഴ് പുത്രന്മാർ ചെറുപ്പത്തിൽതന്നെ കാലപുരിപ്രാപിച്ചു. ബ്രാഹ്മണൻ അതീവ ദുഃഖിതനായി. ഒരുദിവസം അദ്ദേഹം ഭഗവാൻ കൃഷ്ണന്റെ അടുക്കൽചെന്ന് സങ്കടം പറഞ്ഞു. ”ഹേ ഭഗവാൻ, അങ്ങയുടെ ഭരണകാലത്ത് അവിടുത്തെ കൃപയാൽ എനിക്ക് ഏഴു മക്കളുണ്ടായി. പക്ഷെ ആരും ജീവിച്ചിരിപ്പില്ല. ഇതിനെന്താണു കാരണം? അങ്ങേയ്‌ക്ക് അന്യദുഃഖം കാണാൻ ആഗ്രഹമില്ലെങ്കിൽ ഇതിനുള്ള കാരണം പറഞ്ഞുതരണേ!”

ഭഗവാൻ പറഞ്ഞു: ‘ഹേ ബ്രാഹ്മണ! കേൾക്കൂ, ഇനിയുണ്ടാകുന്ന അങ്ങയുടെ പുത്രന് മൂന്ന് വയസ് ആയുസ്സുണ്ടായിരിക്കും. ആ കുട്ടിയുടെ ആയുർവർദ്ധനക്ക് അങ്ങ് സൂര്യനാരായണപൂജ നടത്തുക. അങ്ങയുടെ പുത്രന് ദീർഘായുസ്സുണ്ടാകും.’ ബ്രാഹ്മണൻ അപ്രകാരം അനുഷ്ഠിച്ചു. സകല കുടുംബാംഗങ്ങളും അഞ്ജലീബദ്ധരായി വ്രതാവസാനത്തിൽ പ്രാർത്ഥിച്ചു.

”ആദിത്യദേവ, കനിയണമെന്നിൽ-ദയാനിധേ ദുഃഖപാരമല്ലോ എൻ പുത്രനായുസ്സു വളർത്തീടണേ നിൻ പാദതാരിൽ പ്രണമിച്ചിടുന്നേൻ.”

ഇത്രയും കേട്ടയുടൻ ആദിത്യന്റെ രഥം അവിടെനിന്നു. ബ്രാഹ്മണന്റെ കരുണാപൂർണമായ പ്രാർത്ഥനയിൽ സന്തുഷ്ടനായ ദിവാകരൻ കഴുത്തിൽനിന്ന് ഒരു മാലയെടുത്ത് ബ്രാഹ്മണബാലന്റെ കഴുത്തിലണിയിച്ചിട്ട് പോവുകയും ചെയ്തു.

അൽപസമയത്തിനുശേഷം ബ്രാഹ്മണബാലന്റെ പ്രാണൻ കൊണ്ടുപോവുന്നതിന് യമരാജാവ് വന്നുചേർന്നു. യമരാജനെ കണ്ട് ബ്രാഹ്മണദമ്പതികൾ കൃഷ്ണൻ കള്ളനെന്നു പറഞ്ഞ് കരഞ്ഞു. തുടർന്ന് അനവധി അപവാദങ്ങളും പറഞ്ഞു.

ഭഗവാൻ കൃഷ്ണൻ ഇതെല്ലാം അറിഞ്ഞ് സുദർശനചക്രവുമായി പെട്ടെന്ന് അവിടെയെത്തി പറഞ്ഞു, ഈ മാല യമരാജാവിനെ അണിയിക്കുക. ഇതുകേട്ട് ബ്രാഹ്മണൻ മാലയെടുക്കാൻ തുടങ്ങിയപ്പോഴേക്കും യമരാജൻ പേടിച്ചോടി. എന്നാൽ യമന്റെ നിഴൽ അവിടെനിന്നിരുന്നു. ബ്രാഹ്മണൻ ആ പുഷ്പമാല നിഴലിന്മേൽ അർപ്പിച്ചു. തൽഫലമായി ആ നിഴൽ ശനിയുടെ രൂപത്തിൽ വന്ന് ശ്രീകൃഷ്ണഭഗവാനെ പ്രാർത്ഥിച്ചു. കരുണാമൂർത്തിയായ ഭഗവാൻ ശനിയോട് അരയാൽവൃക്ഷത്തിൽ വസിച്ചുകൊള്ളുവാൻ പറഞ്ഞു. അപ്പോൾ മുതൽ ശനിയുടെ നിഴൽ അരയാലിൽ വസിക്കാൻ തുടങ്ങി.

ഇങ്ങനെ ശ്രീകൃഷ്ണഭഗവാൻ ആ ബ്രാഹ്മണപുത്രനെ ദീർഘായുസ്സാക്കി. അല്ലയോ ഭഗവാനേ! ബ്രാഹ്മണബാലനെ ദീർഘായുഷ്മനാക്കിയതുപോലെ എല്ലാവരേയും ദീർഘായുഷ്മാന്മാരാക്കേണമേ!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

Kerala

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

Kerala

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

India

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.