Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മ​ഹാ​ഭാ​ര​ത​ത്തി​ലെ​ ഭീ​ഷ്മ​ര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 08:38 pm IST
in Samskriti

മഹാഭാരതത്തിലെ പ്രത്യേകത നിറഞ്ഞ കഥാപാത്രമായ ശന്തനു മഹരാജാവ് നായാട്ടു ചെയ്തുകൊണ്ട് ഗംഗാതീരത്തുകൂടി സഞ്ചരിക്കുകയായിരുന്നു. അതിയായ ഒരു സുഗന്ധം രാജാവിന് അനുഭൂതമായി. ഗന്ധത്തിന്റെ ഉറവിടം തേടി ചെന്ന രാജാവിന് അതിസുന്ദരിയായ (കസ്തൂരി ഗന്ധി) ഒരു തരുണിയെ കാണാന്‍ കഴിഞ്ഞു. ഗംഗയില്‍ തോണികടത്തിക്കൊണ്ടിരുന്ന ദാശന്റെ കന്യകയായിരുന്നു ഈ സുന്ദരി. ഈ സൗന്ദര്യസര്‍വസ്വത്തില്‍ ശന്തനു അത്യന്തം ആകൃഷ്ടനായി.

സ്വര്‍ഗീയ സൗന്ദര്യത്തില്‍ ആമഗ്നനായ രാജാവ് ആ കന്യകയോട് വിവാഹാഭ്യര്‍ത്ഥ്യന നടത്തി. കന്യകക്ക് സമ്മതമാണ്. പക്ഷേ അച്ഛന്റെ അനുവാദം വേണം. അദ്ദേഹം ദാശനെ ചെന്നുകണ്ടു കാര്യം പറഞ്ഞു. ദാശന് കാര്യമറിഞ്ഞപ്പോള്‍ ബഹുസന്തോഷം. പക്ഷേ ഒരു വ്യവസ്ഥ വേണം. അവള്‍ക്കുണ്ടാകുന്ന മകന് രാജ്യഭരണാധികാരവും സിംഹാസനവും ലഭിക്കണം. ആദ്യപുത്രനായ ഗംഗാദത്തന്‍ ഉള്ളപ്പോള്‍ രാജാവിന് ഇത് വിഷമമായിത്തോന്നി. നിരുത്സാഹിയായ രാജാവ് കൊട്ടാരത്തില്‍ തിരിച്ചെത്തി വിഷാദഗ്രസ്തനായി വസിച്ചു.

അച്ഛന്റെ വിഷാദമെന്തെന്നറിയാനും അതു മാറ്റാനും ഗംഗാദത്തന്‍ അതിയായി ആഗ്രഹിച്ചു. മന്ത്രിമാര്‍ മുഖേന രാജാവ് വിഷാദകാരണം ഗംഗാദത്തനെ അറിയിച്ചു. സകല വേദശാസ്ത്രപണ്ഡിതനും യുവാവുമായ ഗംഗാദത്തന്‍ ദാശനെ ചെന്നുകണ്ട് തന്റെ പിതാവിനുവേണ്ടി, പിതാവിന്റെ അത്യുത്സാഹഭരിതവും സന്തോഷപ്രദവുമായ ജീവിതത്തിനുവേണ്ടി താന്‍ ആജീവനാന്ത ബ്രഹ്മചര്യം സ്വീകരിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. ഈ ഭീഷ്മ (ഭയങ്കര) പ്രതിജ്ഞ കേട്ട് ദേവന്മാര്‍പോലും അദ്ഭുതപ്പെട്ടു. അന്നുമുതല്‍ക്കാണ് ഗംഗാദത്തന്‍ ഭീഷ്മരെന്നപേരില്‍ അറിയപ്പെട്ടത്. ദാശന്‍ സന്തുഷ്ടനായി കന്യകയെ ശന്തനുവിനു നല്‍കി. ”പുത്രന്റെ പിതൃഭക്തിയിലും ത്യാഗനിഷ്ഠയിലും അഭിനന്ദിച്ച് ആശിര്‍ഭവിച്ച് ”നീ മൃത്യുഞ്ജയനാവട്ടെ” എന്ന് പിതാവ് അനുഗ്രഹിച്ചു.

ഭീഷ്മര്‍ ഹസ്തിനപുരത്തില്‍ വസിച്ചിരുന്നതിനാല്‍ മഹാഭാരത യുദ്ധത്തില്‍ കൗരവപക്ഷത്തിന് സഹായിയായി നിന്നു. വീണ്ടും വീണ്ടും തോല്‍ക്കാനിടയാവുന്നതില്‍ ദുര്യോധനന്‍ ഭീഷ്മരുടെ ആത്മാര്‍ത്ഥതയില്‍ സംശയാലുവായി. അദ്ദേഹം പാണ്ഡവപക്ഷപാതിയാണെന്നു പറഞ്ഞു. വിവരമറിഞ്ഞു ദുഃഖിതനായ ഭീഷ്മര്‍ ഇന്ന് ശ്രീകൃഷ്ണനെക്കൊണ്ട് നിരായുധനായിരിക്കുമെന്ന പ്രതിജ്ഞ തെറ്റിച്ച് ആയുധമെടുപ്പിക്കുമെന്ന് ശപഥം ചെയ്തു. തുടര്‍ന്ന് ഭയങ്കരമായ യുദ്ധം നടന്നു. അര്‍ജ്ജുനനുപോലും പാണ്ഡവരുടെ വിജയത്തില്‍ ശങ്കയുണ്ടായി. ഇതില്‍ ശ്രീകൃഷ്ണ ഭഗവാന്‍ ഭക്തവാത്സല്യപ്രേരിതനായി, തന്റെ പ്രതിജ്ഞ തെറ്റിയാലും ഭക്തന്റെ പ്രതിജ്ഞ നിറവേറട്ടെ എന്നു നിശ്ചയിച്ച് ആയുധമെടുത്തു. സുദര്‍ശനചക്രമേന്തിയ ഭഗവാനെക്കണ്ട് തന്റെ പ്രതിജ്ഞ നിറവേറ്റിയ സന്തോഷത്തോടെ ഭീഷ്മര്‍ അസ്ത്രം പ്രയോഗിക്കാതെ നിന്ന് അര്‍ജുനശരമേറ്റ് ശരതല്പത്തില്‍ വീണു.

സൂര്യന്‍ ദക്ഷിണായനത്തിലാകയാല്‍ സ്വച്ഛന്ദമൃത്യുവായ ഭീഷ്മര്‍ ഉടനെ ദിവംഗതനായില്ല. സദ്ഗതിക്ക് ഉത്തരായണമാണ് വേണ്ടത്. ഉത്തരായണം വന്നപ്പോള്‍ അദ്ദേഹം സ്വര്‍ഗതനായി. അത് മാഘമാസം വെളുത്തപക്ഷ അഷ്ടമിദിവസമാണ്. തന്നിമിത്തം ഉത്തരേന്ത്യക്കാര്‍ ആ പുണ്യാത്മാവായ ത്യാഗമൂര്‍ത്തിയുടെ സ്മരണക്കുവേണ്ടി ഭീഷ്മാഷ്ടമി ദിവസം വ്രതാചരണവും പൂജയും പ്രാര്‍ത്ഥനയും ഒക്കെ നടത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.