കല്‍പ്പറ്റ : കല്‍പ്പറ്റ നഗരത്തിലെ വാഹന പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ക്രമീകരിക്കല്‍, സൈന്‍ ബോര്‍ഡ് സ്ഥാപിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് ട്രാഫിക് അഡൈ്വസറി കമ്മിറ്റി മുന്‍സിപ്പല്‍ ചെയര്മാന് ബിന്ദു ജോസിന്റെ് അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.
പുതിയ ഗതാഗത പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി എല്‍.എ സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ കതിര്‍വടിവേലു, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.പി.യൂസഫ്, ജൂനിയര്‍ സൂപ്രണ്ട് വി.വി.ജയേഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ കുര്യന് ജേക്കബ്, ട്രാഫിക് എസ്.ഐ. ലക്ഷ്മണന്, ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ സി.കെ.ബാബു എന്നിവര്‍ കല്‍പ്പറ്റ നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: