തൃക്കൈപ്പറ്റ : തൃക്കൈപ്പറ്റ ശ്രീലക്ഷ്മി വിദ്യാനികേതന്റെ ആഭിമുഖ്യത്തില്‍ രാമായണ പ്രശ്നോത്തരിയും സംസ്കൃത വിദ്യാര്‍ത്ഥി സംഗമവും നടത്തി. ഡോ.ശ്രീലിമ പൂന്തോട്ടം ഉദ്ഘാടനം ചെയ്തു. കെ.നാരായണന് അദ്ധ്യക്ഷത വഹിച്ചു.
വിജയികളായ ദേവിക, ആദര്‍ശ്, അജ്ഞന , നന്ദിത എന്നിവര്‍ക്ക് ഉപഹാരം നല്കി. ടി.എന്‍.സനില്‍, സുനിത എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: