തൃശൂര്‍ :അഴീക്കോട് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന ഡോ. സുകുമാര്‍ അഴീക്കോട് നവതി ആഘോഷത്തിന് 20 ന് തൃശൂരില്‍ തുടക്കമാകും.വൈകീട്ട് നാലിന് ഗവ.ട്രെയിനിംഗ് കോളേജില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.ഫൗണ്ടേഷന് ചെയര്മാന് എംപി അബ്ദു സമദ് സമദാനി അദ്ധ്യക്ഷനാകും.സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് നവതി സ്മാരക പ്രഭാഷണവും കെ രാജന് എംഎല്‍എ മുഖ്യപ്രഭാഷണവും നടത്തും.ഫൗണ്ടേഷന് വൈസ് ചെയര്മാന് കെ.രാജന്, ജോ.സെക്രട്ടറി പി.ഐ.സുരേഷ്ബാബു, എന്‍.രാജഗോപാല്‍, രാധാകൃഷ്ണന് പയ്യപ്പാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: