Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രാമപുരം പഞ്ചായത്ത് ഭരണ സമിതിയില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 09:49 pm IST
in Kottayam

രാമപുരം: കോട്ടമല പാറമട വിഷയത്തില്‍ സമരം ചെയ്തവര്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസ് എടുപ്പിച്ചതിനെത്തുടര്‍ന്ന് രാമപുരം പഞ്ചായത്ത് ഭരണസമിതിയില്‍ അഭിപ്രായഭിന്നത രൂക്ഷമായി.

വൈസ് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ മേശയുടെ ചില്ല് പൊട്ടിച്ചുവെന്നാരോപിച്ച് കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും പൊതു മുതല്‍ നശിപ്പിച്ചുവെന്നും ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സാബു അലക്‌സ് പാറത്താഴത്തിനെ ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കേസിനാസ്പദമായ സംഭവം നിഷേധിച്ച് പോലീസിലും കോടതിയിലും മൊഴി നല്‍കിയതിനെത്തുടര്‍ന്ന് സാബുവിന് ഇന്നലെ ജാമ്യം ലഭിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഭൂരിപക്ഷം മെമ്പര്‍മാരുടെ പിന്തുണയോടെ വൈസ് പ്രസിഡന്റ് അടിയന്തിര പ്രമേയത്തിന് അനുമതി ചോദിച്ചെങ്കിലും പ്രസിഡന്റ് അനുമതി നല്‍കാതെ യോഗം പിരിച്ചുവിട്ടു. തന്റെ പേര് ഉള്‍പ്പെടുത്തി വ്യാജ പരാതി നല്‍കിയത് അപലപിക്കുന്നതിനായിരുന്നു വൈസ് പ്രസിഡന്റ് പ്രമേയാനുമതി ചോദിച്ചത്.

കഴിഞ്ഞ കുറേ മാസങ്ങളായി കോട്ടമല പാറമട വിഷയം കാരണം പോലീസ് സംരക്ഷണത്തിലാണ് പഞ്ചായത്ത് കമ്മറ്റി കൂടുന്നത്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതില്‍ സെക്രട്ടറി കാലതാമസം വരുത്തിയതില്‍ സമരം രംഗം പ്രക്ഷുബ്ദമായിരുന്നു. ദുരന്ത സാദ്ധ്യതാ പ്രദേശമായി കളക്ടര്‍ പ്രഖ്യാപിച്ച കോട്ടമലയ്‌ക്കു കുറുകെ 250 മീറ്റര്‍ നീളത്തില്‍ കോട്ടമതില്‍ കെട്ടുവാന്‍ പാറമട ലോബിക്ക് അനുമതി കൊടുത്തതും സമരസമിതി അംഗങ്ങളെയോ നാട്ടുകാരെയോ മെമ്പറേയോ ഉള്‍പ്പെടുത്താതെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതും ജനങ്ങളുടെ എതിര്‍പ്പിന് കാരണമായി.

സാബു അലക്‌സിന്റെ അറസ്റ്റിനെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം മെമ്പര്‍മാരും കോണ്‍ഗ്രസ് മെമ്പര്‍മാരും പ്രതിപക്ഷ മെമ്പര്‍മാരും രാഷ്‌ട്രീയ നേതാക്കളും പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തി പിന്തുണ അറിയിച്ചു. പിറന്ന നാടിനുവേണ്ടി സമരം ചെയ്യുന്നവരെ കള്ളക്കേസില്‍ തുറങ്കിലടയ്‌ക്കാന്‍ ശ്രമിക്കുന്ന ഭൂരിപക്ഷം നഷ്ടപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്‌ക്കണമെന്ന് കോട്ടമല-കുറിഞ്ഞിക്കൂമ്പന്‍ സമരസമിതി നേതാക്കളായ സോണി അലക്‌സ് കമ്പകത്തുങ്കല്‍, ജയപ്രകാശ് ഇലഞ്ഞിപ്പാറയില്‍, പ്രമോദ് കൈപ്പിരിക്കല്‍, ഷാജി പൊരുന്നിക്കല്‍, തോമസ് ഉപ്പുമാക്കല്‍, വില്‍സണ്‍ പുതിയകുന്നേല്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

കോട്ടമല പാറമട വിഷയത്തില്‍ സാബു അലക്‌സ് പാറത്താഴത്തിനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിനെതിരെ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ കോട്ടമല നിവാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. ജാമ്യത്തിലിറങ്ങിയ സാബു അലക്‌സിന് രാമപുരം ടൗണില്‍ കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് അയലുക്കുന്നേല്‍ ഹാരമണിയിച്ച് സ്വീകരിച്ചു. യോഗത്തില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുരേഷ് ഏഴാച്ചേരി, ബിഡിജെ എസ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് റ്റി.കെ. വാസു, ഡി.സി.സി. സെക്രട്ടറി സി.റ്റി. രാജന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ജീനസ്‌നാഥ്, ശ്രീനിവാസ്, എം. ഒ. ശ്രീക്കുട്ടന്‍, മത്തച്ചന്‍ പുതിയിടത്തുചാലില്‍, ഗ്രീന്‍ സ്റ്റെപ് നേച്ചര്‍ സൊസൈറ്റി പ്രസിഡന്റ് സോണി അലക്‌സ്, മജു പുത്തന്‍കണ്ടം, ജോണി കളപ്പുരയ്‌ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.