Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

രാമായണം അറിവിന്റെ നിധിശേഖരം: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2016, 09:52 am IST
in Malappuram

മലപ്പുറം: രാമായണമെന്നാല്‍ അറിവിന്റെ നിധിശേഖരണമാണെന്നും അത് ജീവിതചര്യയാക്കി മാറ്റാന്‍ എല്ലാവരും ശ്രമിക്കണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. മുണ്ടുപറമ്പ് ചന്നത്ത് ശ്രീദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളികള്‍ക്ക് നല്‍കിയ സമ്മാനമാണ് ആദ്ധ്യാത്മിക രാമായണം കിളിപ്പാട്ട്. ഭാഷാപരമായി ഇന്ന് കുട്ടികള്‍ വളരെ പുറകിലാണ്. പത്താം ക്ലാസ് ജയിച്ച കുട്ടിക്കും മാതൃഭാഷ അറിയാത്ത അവസ്ഥ. വായനയുടെ കുറവാണ് ഇതിന് പ്രധാനകാരണം. രാമായണത്തിലെ ഒരു കാണ്ഡം സ്പുടമായി വായിക്കാന്‍ ശീലിച്ചാല്‍ ഇതിന് പരിഹാരമാകും. മാതൃഭാഷയോടുള്ള അകല്‍ച്ച ഈശ്വരനില്‍ നിന്നും അകലുന്നതിന് തുല്യമാണ്.

രാമായണകഥകളെയും ഹൈന്ദവപുരാണങ്ങളെയും വളച്ചൊടിച്ച് ചിലര്‍ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരം പ്രചാരണങ്ങളില്‍ ആദ്യം അകപ്പെടുന്നതാകട്ടെ ഹിന്ദുക്കള്‍ തന്നെയാണ്. പുണ്യഗ്രന്ഥങ്ങളെ കുറിച്ച് അവബോധമില്ലാത്തതാണ് ഇതിന് കാരണം. കുട്ടികളില്‍ ചെറുപ്പം മുതല്‍ തന്നെ രാമായണ പാരായണം ശീലമാക്കണം. മാതാപിതാക്കളാണ് ഇതിന് മുന്‍കയ്യെടുക്കേണ്ടത്. വിശ്വാസങ്ങള്‍ക്കൊപ്പം നടക്കുന്ന ഒരാള്‍ക്ക് ഒരിക്കലും വഴിതെറ്റിപ്പോകാനാകില്ല. ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. റിട്ട.ജഡ്ജ് നാരായണന്‍കുട്ടി മേനോന്‍ അദ്ധ്യക്ഷത വഹിച്ചു. റാം മോഹന്‍, സത്യനാഥന്‍, ശിവദീപം ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. രാമായണ പ്രശ്‌നോത്തരിയില്‍ വിജയികളായവര്‍ക്ക് സമ്മാനം വിതരണം ചെയ്തു.

കന്മനം: കന്മനം മഹാശിവക്ഷേത്രത്തിലെ രാമായണമാസാചരണ പരിപാടികള്‍ സമാപിച്ചു. കുട്ടികള്‍ക്കായി രാമായണപാരായണ മത്സരം, കഥപറയല്‍ മത്സരം, ചിത്ര രചന മത്സരം, പ്രശ്‌നോത്തരി മത്സരം എന്നിവയും സംഘടിപ്പിച്ചു. സമാപനത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി അണലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മഹാഗണപതിഹോമവും, പ്രസാദ ഊട്ട്, സര്‍വ്വൈശ്വര്യപൂജ, മഹാ സമൂഹാരാധന, അനുമോദനസഭ, ആഭരണസഭ, സമ്മാനദാനം എന്നിവയും നടന്നു. കൊപ്പം ശിവകുമാര്‍ മാസ്റ്റര്‍ സമാപന പ്രഭാഷണം നടത്തി. കര്‍ക്കിടകമാസം മുഴുവന്‍ സി.ദേവകിടീച്ചര്‍ രാമായണപാരായണവും നടത്തി.

ചെല്ലൂര്‍: വടക്കേപുരക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ രാമയണ സന്ദേശയജ്ഞം ആഘോഷിച്ചു.

ചെല്ലൂര്‍ ഭജനമഠത്തില്‍ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണമാസാചരണം ആഘോഷിച്ചു.

പറക്കുന്ന് ഭഗവതിക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി ചെല്ലൂര്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ സഹസ്രാര്‍ച്ചന നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

World

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.