തൃശൂര്‍: ബിജെപി ജില്ലാമീഡിയാസെല്ലിന്റെ നേതൃത്വത്തില്‍ മാധ്യമധര്‍മ്മവും സ്വാതന്ത്ര്യവും എന്ന വിഷയത്തില്‍ ചര്ച്ചസംഘടിപ്പിക്കുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ അഡ്വ. എ.ജയശങ്കര്‍, ടി.ജി.മോഹന്‍ദാസ് എന്നിവര്‍ സംസാരിക്കും. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം നിര്‍വഹിക്കും. മീഡിയസെല്‍ ജില്ലാകണ്‍വീനര്‍ പി.മുകേഷ്കുമാര്‍ അദ്ധ്യക്ഷനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: