Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അക്കരപ്പാടം സിപിഎം അക്രമം: പോലീസ് വാദിയെ പ്രതിയാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2016, 10:39 pm IST
in Kottayam

ഗാന്ധിനഗര്‍: അക്കരപ്പാടം സിപിഎം അക്രമത്തില്‍ പോലീസ് വാദിയെ പ്രതിയാക്കുന്നു. ഗുണ്ടാസംഘത്തിന്റെ അക്രമത്തില്‍ കൈവിരലുകള്‍ അറ്റുപോകുകയും തലയ്‌ക്ക് വെട്ടുമേറ്റ അക്കരപ്പാടം ആലുംതറയില്‍ സുമേഷിന്റെ പിതാവിനെതിരെ കൊലപാതക ശ്രമത്തിന് കേസ്സ്. ഗുണ്ടാസംഘം മകനെ അക്രമിക്കുന്നത് കണ്ട് ഓടിച്ചെന്ന് തടസ്സംപിടിച്ച പിതാവിനെതിരെ കേസ്സെടുത്ത പോലീസ് പ്രതികളെ ഇതുവരെ പിടികൂടാന്‍ തയ്യാറായില്ല. പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുമേഷിന്റെ പിതാവ് സോമനെ അറസ്റ്റുചെയ്ത് ജാ്യമില്ലാ വകുപ്പുകള്‍ചുമത്തി കോടതിയില്‍ ഹാജരാക്കിയത്. മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും പിതാവ് റിമാന്റില്‍ കഴിയേണ്ട സാഹചര്യം സൃഷ്ടിച്ച പോലീസിനെതിരെ ശക്തമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.

കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സുമേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. അക്കരപ്പാടം ഓങ്കാരേശ്വരം ക്ഷേത്രത്തിന് സമീപത്തുവച്ച് യാതൊരു പ്രകോപനവും കൂടാതെയായിരുന്നു സിപിഎം അക്രമിസംഘം സുമേഷിനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചത്. വെട്ടേറ്റ സുമേഷ് ക്ഷേത്രത്തിലേക്ക് ഓടിക്കയറിയിരുന്നു.

സംഭവസ്ഥലത്ത് രക്തം തളംകെട്ടി കിടക്കുകയാണ്. വെട്ടുകൊണ്ട് അറ്റുതൂങ്ങിയ രണ്ട് കൈവിരലുകള്‍ അടിയന്തിര ശസ്ത്രക്രിയയിലൂടെയാണ് തുന്നിച്ചേര്‍ത്തത്. അക്കരപ്പാടം യുപി സ്‌കൂളിന് സമീപമുള്ള അനധികൃത പെയിന്റിംഗ് കടയില്‍ തമ്പടിച്ച് മദ്യമയക്കുമരുന്നുകള്‍ക്ക് അടിമകളായ സിപിഎം പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. ആലുംതറയില്‍ ബിനുരാജ്, പട്ടറയ്‌ക്കല്‍ ദാസപ്പന്റെ മകന്‍ രാഹുല്‍ദാസ്, മുന്‍പഞ്ചായത്തു മെമ്പറുടെ മകന്‍ അഭിലാഷ്, തെള്ളിച്ചാലില്‍ സോമന്റെ മകന്‍ സുധീഷ്, പട്ടറയ്‌ക്കല്‍ ചന്ദ്രന്റെ മകന്‍ നിധിന്‍, അക്കരപ്പാടം പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവ് സിബി ഭവനില്‍ സിബി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സിപിഎം ഗുണ്ടാസംഘത്തെ സഹായിക്കുന്ന പോലീസ് നടപടിയില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രധിഷേധത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.